Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 16 ??[~empu®an]
ചേച്ചിയുടെ ആഗ്രഹങ്ങൾ 16
Chechiyude Aagrahangal Part 16 | Author : EMPURAAN | Previous Part

ഗയ്‌സ്,,
വർക്ക് തുടങ്ങിയത് കാരണം പഴയത് പോലെ ടൈം കിട്ടാഞ്ഞത് കൊണ്ടാണ് കഥ ഇത്രക്ക് വൈകിയത്..അതിനാദ്ധ്യം ക്ഷമ ചോദിക്കുന്നു...പോരാത്തതിന് കഥ എഴുതി കഴിഞ്ഞ് വലിയൊരു ഭാഗം തന്നെ കട്ട് ചെയ്തു കളയേണ്ടി വന്നിരുന്നു..
So കഥയിലേക്ക് കിടക്കാം...
ഞാൻ പിന്നെ തിരിഞ്ഞും മറിഞ്ഞും കുറേ നേരം അങ്ങനെ കിടന്നു... അവസാനം ഫോണെടുത്ത് നേരെ ലിജോയെ വിളിച്ചു..
രണ്ടു മൂന്ന് വട്ടം വിളിക്കേണ്ടി വന്നെങ്കിലും അവസാനം അവൻ ഫോണെടുത്തു...
ഹലോ അളിയാ... ഞാനാടാ എനിക്ക് നിന്റെ ബൈക്കൊന്ന് വേണായിരുന്നു...
എന്താടാ കാര്യം... ഈ നേരം വെളുക്കുന്നതിന് മുന്നേ...
അത് കുറച്ചു സാധനങ്ങൾ വാങ്ങിക്കാനുണ്ടടാ വീട്ടിക്ക്... ഇപ്പൊ വേണ്ടാ നീയൊരു 8 മണിയൊക്കെ ആവുമ്പോ വന്നാൽ മതി.. അതാവുമ്പോ ഞാൻ നിന്നെ വീട്ടിലാക്കി അങ്ങനെ പൊയ്ക്കോളാം....
മം ശെരി... ഞാൻ വരാം...
ഡാ അത്യാവശ്യാട്ടോ... മറക്കല്ലേ...
ഹോ ശെരി മൈരേ ഫോൺ വെക്ക്... അതും പറഞ്ഞു അവൻ ഫോൺ വെച്ചു...
സത്യത്തിൽ എനിക്കിത്ര പേടിയൊന്നും ഇല്ല... പിന്നെ ഇവള് വന്നു ഇടക്കിടക്ക് കുഞ്ഞുണ്ടാവും എന്നൊക്കെ പറയുമ്പോ ചെറിയൊരു ടെൻഷൻ കേറി അത്രേ ഉള്ളൂ....
അങ്ങനെ ഫോൺ വിളിയും കഴിഞ്ഞു എണീറ്റ് സമയം നോക്കീപ്പോ 6:30 കഴിഞ്ഞിരുന്നു.. ഇനീപ്പോ വന്നിട്ട് സമാധാനത്തോടെ ഉറങ്ങാലോ എന്നും വിചാരിച്ചു ഞാൻ മൊബൈലെടുത്തു അതിൽ കളിക്കാൻ തുടങ്ങി...അതോടെ സമയവും പെട്ടന്ന് പോയി...
8 മണിയൊന്നും ആവാൻ ഞാൻ നിന്നില്ല വേഗം എണീറ്റ് ലിജോയെ വിളിച്ചു വരാൻ പറഞ്ഞ ശേഷം ബാത്‌റൂമിൽ കേറി ഒന്നു ഫ്രഷായി നേരെ അടുക്കളയിലേക്ക് വച്ചുപിടിച്ചു...
അമ്മേ... ചായ വെച്ചിട്ടുണ്ടോ...
അല്ലാ നീയെപ്പഴാ വന്നേ... അടുക്കളയിൽ കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന അമ്മ എന്നെ കണ്ടതും ആചര്യത്തോടെ ചോദിച്ചു...
ഇന്നലെ മൂന്നുമണിയൊക്കെ ആയെന്നാ തോന്നുന്നേ...
അല്ല മോനെ അപ്പൊ എന്താ നീ വിളിക്കാഞ്ഞേ..
ഞാൻ നിങ്ങടെ ഉറക്കം കളയണ്ടാന്നു കരുതി ലച്ചൂനെ വിളിച്ചമ്മേ...
ആണോ...
മം... അമ്മ ചായ ഉണ്ടെങ്കിൽ തന്നെ...
നിയങ്ങോട്ട് പൊക്കോ ഞാൻ കൊണ്ടുത്തരാം...അച്ഛനും എടുക്കണം
ഇങ്ങ് തന്നോ അമ്മേ ഞാൻ കൊടുക്കാം...
വേണ്ടടാ നിയങ്ങോട്ട് പൊക്കോ ഞാൻ കൊണ്ടുത്തരാം...പെട്ടന്ന് പുറകിലൂടെ വന്നുകൊണ്ട് ലച്ചു പറഞ്ഞു...
എനിക്ക് ചായ തരാൻ നീയെന്റെ കെട്ട്യോളൊന്നും അല്ലല്ലോ... ഞാൻ കൊണ്ടോയിക്കോളാം... ??അതും പറഞ്ഞു അവളെയും നോക്കി ചെറിയ ചിരിയും ചിരിച്ച്
💬 Comments
View all comments