Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 16 ??[~empu®an]
ഞാൻ നേരെ എന്റെ റൂമിലോട്ട് പോയി ബെഡ്ഡിൽ കുറച്ചു നേരം ഇരുന്നു...
തമാശക്കാണ് അങ്ങനൊക്കെ പറഞ്ഞുതുടങ്ങിയതെങ്കിലും കാര്യം ഇങ്ങനെ ആവുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല...അതോടെ എനിക്ക് കുറ്റബോധവും തോന്നിത്തുടങ്ങി...
ഞാൻ പിന്നെ അവിടെ നിൽക്കാതെ നേരെ ഡ്രസ്സ് മാറി പുറത്തേക്ക് പോയശേഷം വൈകുന്നേരമാണ് വീട്ടിലോട്ട് വന്നത്...
തുടരും.....
💬 Comments
View all comments