0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 16 ??[~empu®an]

Author : ~empu®an Read All Parts 676

ഇങ്ങനെ ഈ സന്ദർഭത്തിൽ നിൽക്കുമ്പോ തന്നെ തല്ലുകൂടണംട്ടോ...

ഇല്ലടി ലച്ചു... ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതാ അതിനു ഇവനിത്ര സീരിയസ് ആവൂന്ന് ഞാൻ വിചാരിച്ചില്ല... സോറി...

അതും പറഞ്ഞു അവർ രണ്ടും ഒന്നായി...

പെട്ടന്നാണ് എന്റെ ഈഗോ എന്നിൽ നിന്നും ഉണർന്നത്...

ഓഹോ അപ്പോ ഞാനായിരിക്കും എല്ലാത്തിനും കാരണം... അല്ലേ... ഇവളുടെ ഈ നാറിയ വർത്താനം കാരണാ ഞാൻ ഇതെല്ലാം പറഞ്ഞത് അല്ലാതെ എനിക്കാരോടും ദേഷ്യം ഉണ്ടായിട്ടൊന്നും അല്ല... ഇനി ഞാനായിട്ട് ആരെയും ദേഷ്യപെടുത്താനും വരുന്നില്ല പോരെ..

അതും പറഞ്ഞു ഞാൻ വേഗം ഇടക്കെപ്പോഴോ ഉടുത്തിരുന്ന പുതപ്പ് ഊരിമാറ്റി എന്റെ ഷോർട്ട്സും എടുത്തിട്ടുകൊണ്ട് പുറത്തേക്ക് നടന്നു...

ഇതിനിടയിൽ പലതവണ ലച്ചുവെന്നെ തടയാൻ ശ്രമിച്ചെങ്കിലും അന്നേരത്തെ എന്റെ ദേഷ്യത്തിൽ അവൾക്കൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല...

അങ്ങനെ ഞാൻ നേരെ എന്റെ റൂമിലോട്ട് പോയി ബെഡ്ഡിൽ കുറച്ചു നേരം ഇരുന്നു...

തമാശക്കാണ് അങ്ങനൊക്കെ പറഞ്ഞുതുടങ്ങിയതെങ്കിലും കാര്യം ഇങ്ങനെ ആവുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല...അതോടെ എനിക്ക് കുറ്റബോധവും തോന്നിത്തുടങ്ങി...

ഞാൻ പിന്നെ അവിടെ നിൽക്കാതെ നേരെ ഡ്രസ്സ്‌ മാറി പുറത്തേക്ക് പോയശേഷം വൈകുന്നേരമാണ് വീട്ടിലോട്ട് വന്നത്...

തുടരും.....

💬 Comments

View all comments