0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 17 ??[~empu®an]

Author : ~empu®an Read All Parts 283

നീയീ പറയുന്നേ... ഞാനെന്ത് കാണിച്ചൂന്നാ...

വേണ്ട ചേച്ചി ഞാനെല്ലാം അറിഞ്ഞു ഇനി നീ കിടന്നു അധികം ഉരുളൊന്നും വേണ്ടാ...

വിനൂട്ടാ നീ പറയണത് എനിക്ക് മനസ്സിലാവുന്നില്ല...ഒന്ന് തെളിച്ചു പറയടാ...

ശെരി തെളിച്ചു പറഞ്ഞേക്കാം...നിങ്ങളുടെ ഈ പ്രണയം തുടങ്ങീട്ട് എത്ര വർഷായി...

പ്രണയോ... ആരുമായി പ്രണയിച്ച കാര്യാ നീയീ പറയുന്നേ....

ദേ ചേച്ചി ഞാൻ എന്തേലുമൊക്കെ വിളിച്ചു പറയൂട്ടോ... നീ നിന്റെ കെട്ടാൻ പോണവനുമായിട്ടുള്ള പ്രണയത്തിന്റെ കാര്യാ ഞാനീ പറഞ്ഞത്...

അല്ലാ ഞാനും ആളും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് നിന്നോടാരാ പറഞ്ഞത്...

അതൊക്കെ ഞാനറിഞ്ഞു...

എടാ പൊട്ടാ ഇത് കാരനാണോ നീ ഈ കോപ്പ്രായങ്ങളെല്ലാം കാട്ടിക്കൂട്ടിയത്...

അല്ലെടി...ഇത് കേൾക്കുമ്പോ ഞാൻ നിന്നെ ചിരിച്ചുകൊണ്ട് സപ്പോർട്ട് ചെയ്യാം... ഇത്രയും നാൾ കൂടെ നടന്നും കിടന്നും എല്ലാം ഉണ്ടായിട്ട് ഇങ്ങനൊരു കാര്യം പുറത്തൂന്ന് വേറൊരാൾ പറഞ്ഞു കേൾക്കുമ്പോ നല്ല സന്തോഷായിരിക്കും...

അപ്പൊ... അപ്പൊ ന്റെ വിനൂട്ടൻ എന്നെ അത്രക്കെ മനസ്സിലാക്കീട്ടുള്ളു....

മനസ്സിലാക്കാത്തത് നീയാ അതോണ്ടാ നീയീ പരുപാടി കാണിച്ചിട്ടും കിടന്നു ഞായീകരിക്കുന്നത്....

വിനൂട്ടാ മതി...നിർത്തിക്കോ...നിന്റെ സംസാരം കുറച്ചു കൂടുതലായി പോവുന്നുണ്ട്...

എങ്ങനാടി ചേച്ചി ഞാൻ നിർത്താ ഇതൊക്കെ കേൾക്കുമ്പോ...

എന്നാലേ നീ ഇതും കൂടി കേട്ടിട്ട് പറ... ഞാനാകെ ഒരാളെ മാത്രേ എന്റെ ജീവിതത്തിൽ പ്രണയിച്ചിട്ടുള്ളു... പക്ഷെ അത് നീ ഉദ്ദേശിക്കുന്ന ഈ ആളല്ല... അത് നീയാ... നീ മാത്രം...

ഇനി പറഞ്ഞോ... തോന്നിയതൊക്കെ പറഞ്ഞോ ഞാൻ നിന്നെ ഇഷ്ടപ്പെട്ടതിനുള്ള പ്രത്യുപകാരമായി കരുതിക്കോളാം...

മതി ചേച്ചി... ഇനിയും എന്നെ കബളിപ്പിക്കാൻ നോക്കണ്ടാ ഞാൻ കുറേയൊക്കെ പഠിച്ചു....

ഞാനത് പറഞ്ഞു തീർന്നതും ചേച്ചി പെട്ടന്നുതന്നെ എന്റെ അടുത്തേക്ക് ചേർന്നുനിന്നുകൊണ്ട് എന്റെ ചുണ്ടിലേക്ക് ചേച്ചിയുടെ ചുണ്ടടുപ്പിച്ചു...

പെട്ടന്ന് സംഭവിച്ചതുകൊണ്ട് ഞാൻ ചെറുതായൊന്നു പതറിയെങ്കിലും പിന്നീട് ആ ചുണ്ടുകളെ ഞാൻ വേണ്ടവിധം തന്നെ പരിഗണിക്കുകയായിരുന്നു...

കുറേ നാളായി കിട്ടാതിരുന്നു കിട്ടിയതുകൊണ്ടാണോ എന്തോ ചേച്ചിയുടെ ചുണ്ടുകൾക്ക് വല്ലാത്തൊരു സ്വാദായിരുന്നു... അതുകൊണ്ടുതന്നെ ചേച്ചി മതിയാക്കി ചുണ്ടുകൾ തമ്മിൽ അകത്തുമ്പോഴും ഞാൻ കൂടുതൽ ചേച്ചിയെ ചേർത്തുപിടിച്ചുകൊണ്ട് ആ ചുണ്ടുകളെ രുചിച്ചറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു..

അങ്ങനെ അവസാനം ഒരു നിവർത്തിയും ഇല്ലാതെ ചേച്ചി എന്നെ തട്ടിമാറ്റിയപ്പോഴാണ് അത്രയും നേരം ഭ്രാന്തമായൊരു അവസ്ഥയിലായിരുന്നു ഞാൻ സഞ്ചരിച്ചിരുന്നത് എന്ന ബോധം എനിക്ക് വന്നത്...

അതോടെ എനിക്ക് എന്തെന്നില്ലാത്തൊരു നാണക്കേടും ഇത് ആദ്യമായി സംഭവിച്ചത് പോലൊരു തോന്നലും എല്ലാം കൂടി മനസ്സിലേക്ക് കടന്നുവന്നു...

അങ്ങനെ ചേച്ചിയുടെ മുഖത്തേക്ക് തന്നെ നോക്കാൻ മടിയായ ഞാൻ

💬 Comments

View all comments