Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]
പറഞ്ഞു കഴിഞ്ഞതും ചേച്ചി നേരെ റൂമിലേക്ക് പോയി... ഞാനാണെങ്കിൽ വന്നത് വെറുതെയായോ എന്നും ചിന്തിച്ചു നേരെ എന്റെ റൂമിലേക്കും....
അങ്ങനെ ഡ്രെസ്സെല്ലാം മാറി ഞാൻ നേരെ ചേച്ചിയുടെ റൂമിലോട്ട് നടന്നു... വാതിൽ അടച്ചിട്ടില്ലായിരുന്നത് കൊണ്ട് ആദ്യം കേറിയതും കാണുന്നത് ബെഡ്ഡിൽ കുറേ A4 ഷീറ്റുകൾ നിരത്തി ഇട്ടുകൊണ്ട് അതിന്റെ സൈഡിലായി ഇരുന്ന് എഴുതുന്ന ചേച്ചിയെയാണ്...
ഹലോ മോളുസ്... എന്തായി എഴുത്ത്..
ദേ.. വേണ്ടാ നീ പോയെ.. എനിക്ക് ഒന്നാമത് ഇത് കഴിയാത്തതിന്റെ ടെൻഷനിലാ..
എടീ ഞാനതിന് നിന്നെ ശല്യപെടുത്താനായിട്ട് വന്നതല്ലാ.. സത്യം..
എന്തായാലും ശെരി നീയീ റൂമിൽ നിന്നും പോയേ.. നിന്റെ നോട്ടം തന്നെ ശെരിയല്ലാ...
ദേ ... ഞാനിപ്പോ നല്ലവനായിട്ട് നിക്കാ.. ആവശ്യമില്ലാത്തത് ഓരോന്ന് പറഞ്ഞു എന്റെ മൂഡ് മാറ്റിയാൽ നിനക്കുതന്നാ പ്രശ്നം കേട്ടല്ലോ..
എനിക്കൊരു പ്രശ്നോം ഇല്ല... ഇതിന്ന് തീർന്നില്ലേൽ രാത്രിയിൽ ഞാൻ ഉണ്ടാവില്ല കൂടെ...
അയ്യോ ചതിക്കല്ലേ മുത്തേ ഞാൻ പൊയ്ക്കോളാം...
അതും പറഞ്ഞു ഞാനവളുടെ അടുത്ത് ചെന്ന് കവിളിലായി ഒരു ഉമ്മയും കൊടുത്തുകൊണ്ട് നേരെ ഹാളിലോട്ട് വിട്ടു...
അങ്ങനെ ഹാളിൽ ചെന്ന് ടീവി ഓൺ ചെയ്ത ശേഷം ചാനൽ ഓരോന്നായി മാറ്റി മാറ്റി എപ്പഴോ ഞാൻ ഉറങ്ങിപ്പോയി....
ഡാ വിനൂട്ടാ എണീറ്റേ ഇതെന്ത് ഉറക്കാ...
അമ്മയുടെ ആ വിളിയിലാണ് ഞാൻ പിന്നെ എണീക്കുന്നത്...
എന്താ അമ്മേ.. ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ...
ടാ ചെക്കാ മര്യാദക്ക് എണീറ്റോ സമയം 6 മണി കഴിഞ്ഞു..
6 മണിയോ...?
അല്ല.. പിന്നെ എത്രയാന്നാ നീ വിചാരിച്ചേ പോയി കയ്യും മുഖോക്കെ കഴുകീട്ടു വന്നേ...
💬 Comments
View all comments