0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 18 ??[~empu®an]

Author : ~empu®an Read All Parts 973

സീരിയൽ തുടങ്ങിയിരുന്നത് കൊണ്ട് അമ്മ അത് കേട്ടോ എന്നുപോലും സംശയമാണ് എന്നാലും എന്തിനോ എന്നപോലെ തലയാട്ടിക്കൊണ്ട് അമ്മ അമ്മയുടെ ജോലി തുടർന്നു...

ഞാൻ പിന്നെ അധികം അവിടെ കിടന്ന് ചീയാൻ നിൽക്കാതെ നേരെ അടുക്കളയിലേക്ക് വിട്ടു..

അവിടെ ചെല്ലുമ്പോൾ അടുക്കളയിൽ കറിക്ക് അരിഞ്ഞുകൊണ്ട് പാട്ടും പാടി ഏതോ ലോകത്തെന്നപോലെ നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ ശെരിക്കും കുറച്ചു നിമിഷം അങ്ങനെ തന്നെ നോക്കിനിന്നുപോയി..

പക്ഷെ പെട്ടന്ന് ഞാൻ വാതിലിൽ പിടിച്ചപ്പോൾ ഉണ്ടായ ശബ്ദം കാരണം ചേച്ചിയെന്നെ കാണുകയും പാട്ടവസാനിപ്പിച്ചുകൊണ്ട് എന്തെ എന്നാങ്ങ്യത്തിൽ എനിക്കുനേരെ തിരിഞ്ഞുനിൽക്കുകയും ചെയ്തു...

ഛെ നിർത്തല്ലേ.. നല്ല പാട്ടായിരുന്നു ചേച്ചി സത്യം... എന്നാലും നീ ഇത്ര നന്നായിട്ടൊക്കെ പാടോ...

അതേ മതീട്ടോ സുഖിപ്പിച്ചത്.. എനിക്കത്രക്ക് പിടിക്കണില്ല...

എന്റെ ചേച്ചി എനിക്ക് നിന്നെ സുഖിപ്പിക്കണ്ട കാര്യൊന്നും ഇല്ല ഞാൻ കാര്യായിട്ട് തന്നാ പറഞ്ഞേ...

മം മതി മതി... നീ വന്ന കാര്യം പറ...

അയ്യോ അത് മറന്നു... ചേച്ചി എന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞേ...

ആ അത്... ലച്ചു വിളിച്ചിട്ടുണ്ടായിരുന്നു..

എന്നിട്ടോ..?

നീ അവളോട് എല്ലാം പറഞ്ഞല്ലേ...

മം.. എന്തുപറ്റ്യേടി ചേച്ചി അവളെന്തേലും പറഞ്ഞോ..

മം..

എന്താ... എന്താ പറഞ്ഞേ..

അവൾ എതിർപ്പൊന്നും പറഞ്ഞില്ല പക്ഷെ ഇതിന്റെ പേരിൽ പിന്നീട് എന്തേലും പ്രശ്നം ഉണ്ടായാൽ പിന്നെ അവൾക്ക് ആരുമായും ഒരു ബന്ധവും കാണില്ലാന്ന് പറഞ്ഞു...

ഇതാണോ.. ഇതെന്നാ അവൾ എന്നോടും പറഞ്ഞത്... നീ പേടിക്കണ്ട ചേച്ചി നിന്റെ കല്ല്യാണത്തിന് മുമ്പുള്ള ആഗ്രഹം അല്ലേ അത് ഞാൻ സാധിച്ചു തരും... പക്ഷെ ഞാനവൾക്കൊരു ഉറപ്പ് കൊടുത്തിട്ടുണ്ട് നിന്റെ

💬 Comments

View all comments