← Back to ??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax]

Comments

??ചേച്ചിയുടെ ആഗ്രഹങ്ങൾ 19 ??[~empu®an] [Climax] · approved reader discussion

THE READER • 2023-02-12 18:02

Bro please bro lechu and vinu marriage episode adutha season ayi upload cheyyu pleaseee.. ????

JINSHU • 2022-10-21 14:59

BHAYYA... SECOND PARTINU VENDI STILL WAITING....... LOVE TO READ YOUR STORIES A LOTTTT...... LOVE FROM POLAND MALAYALI

❤❤സോൾമേറ്റ് ❤❤ • 2021-10-12 15:23

Nice story

?? • 2021-09-06 06:41

കഴിഞ്ഞ പാർട്ടുകളെക്കാളും മികച്ചൊരു ക്ലൈമാക്സ് ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ നിരാശപ്പെടേണ്ടി വന്നു. പെട്ടന്ന് തട്ടിക്കൂട്ടിയപോലെയാണ് തോന്നിയത്. എന്തായാലും അടുത്ത കഥയ്ക്ക് വെയ്റ്റിങ്

~empu®an • 2021-09-06 10:55

സത്യം ബ്രോ എനിക്കും തോന്നിയിരുന്നു.. എന്തായാലും താങ്ക്സ് ബ്രോ അഭിപ്രായം തുറന്നറിയിച്ചതിന്... സത്യം പറഞ്ഞാൽ അടുത്തൊരു പാർട്ടി കൂടി എഴുതാനുള്ള താൽപ്പര്യം തീരെ ഇല്ലായിരുന്നു... അതുകൊണ്ട് പരമാവധി ബോറാക്കാതെ എത്തിക്കാൻ ഞാൻ ശ്രമിച്ചു... അത് കുറച്ചെങ്കിലും വിജയം കണ്ടെങ്കിൽ സന്തോഷം... ?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 2021-09-05 21:09

Embu ? കഥ പൊളിച്ചു ട്ടോ.ഒത്തിരി ഇഷ്ടായി ?.climax പെട്ടന്ന് തീർന്ന പോലെ ആയിപൊയി.ഞൻ പ്രതീക്ഷിച്ചത് ചേച്ചിയും വിനുവും ഒന്നിക്കും എന്നായിരുന്നു. അടുത്ത കഥയുമായി പെട്ടന്ന് വരണേ ? നല്ല പോലെ rest എടുക്കണം ട്ടോ.സ്ട്രൈൻ ചെയ്ത് എഴുതരുത്.Get well soon? സ്നേഹം മാത്രം?

~empu®an • 2021-09-06 00:01

?? അടുത്ത കഥ ഉടനെ തന്നെ ഉണ്ടാവും ബ്രോ....? കട്ട സപ്പോർട്ട് ആയി നിങ്ങൾ വേണം കൂടെ...?? കോവിഡിന്റെ അതിപ്രസരം ഇപ്പോൾ കുറച്ചു കുറഞ്ഞിട്ടുണ്ട് ബ്രോ... അതുകൊണ്ടൊരു സമാധാനം ഉണ്ട്...

Nobody • 2021-09-05 07:22

pdf version

~empu®an • 2021-09-06 00:10

??

Sathan • 2021-09-05 06:12

Thirichu varanam support ennum undavum?

~empu®an • 2021-09-06 00:11

ഓക്കേ ബ്രോ ??

Mr strange • 2021-09-04 21:46

Empuran bro, super but lechuvintem vinuvintem kalyanam koode ullpeduthiyirunnel onnoode resam ayenem?

~empu®an • 2021-09-06 10:57

അത് ഞാൻ മനപ്പൂർവം ഒഴുവാക്കിയതാ ബ്രോ...

TOM • 2021-09-04 18:06

ചേട്ടോ ? കഥയുടെ തുടക്കം മുതൽ ഞാൻ ഈ കഥ വായികുമായിരുന്നു. പക്ഷെ കമന്റ് പോസ്റ്റ്‌ ചെയ്യണ്ടത് എങ്ങനെ ആണ് എന്ന് അറിയുമായിരുന്നില്ല. അത് മനസിലായതിന് ശേഷം ഉള്ള യല്ല ഭാഗങ്ങളും വായിച്ചു ഞാൻ അഭിപ്രായം പറയുമായിരുന്നു. കഥ ഇഷ്ടം ആയി എന്ന് ഇനി പ്രേതേകം പറയണ്ട ആവിശ്യം ഇല്ലാലോ. ?. അവസാന ഭാഗം ആയപ്പോൾ ഞാനും കുറച്ചു ടെൻഷൻ ആയി ലച്ചു കൈവിട്ടുപോകുമോ എന്ന് പക്ഷെ നല്ല ഒരു അവസാനം തന്നെ ആയിരുന്നു. പുതിയ ഒരു കഥ തുടങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം . അകത്തയിൽ നമക് വീണ്ടും കാണാം?. സുഖം ഇല്ലാതെ കിടക്കുവ ണ്ലെ ശരീരം നോക്കണം കഴുയുക ആണ് എങ്കിൽ മാത്രം ഫോൺ ഉപയോഗിക്കുക കാത്തിരികാം ❤

~empu®an • 2021-09-04 19:56

വളരെ നന്ദിയുണ്ട് TOM ബ്രോ... എനിക്കറിയാം താങ്കളെ.. എന്റെ ഈ കഥയുടെ ഒരുവിധം എല്ലാ പാർട്ടിലും കമന്റ്‌ സെക്ഷനിൽ താങ്കളുടെ കയ്യൊപ്പ് പതിച്ചിട്ടുണ്ട്...? എന്തായാലും എന്റെ കഥയെ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ... പിന്നെ ആദ്യ രണ്ടുനാളുകളിൽ കോറോണയുടെ ആക്രമണം കൂടുതലായിരുന്നത് കൊണ്ട് വളെരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു... ഇപ്പോൾ ഏകദേശം ഓക്കേ ആയി വരുന്നുണ്ട് ബ്രോ... ???അന്വേഷിച്ചതിൽ സന്തോഷം.. ?

ചിന്നാലി • 2021-12-05 00:05

Bro kadha njn FULL വായിച്ചു ഇപ്പോ ഈ കമന്റ്‌ ഇടാൻ വേണ്ടിയാ ഞാൻ അക്കൗണ്ട് തുടങ്ങിയത് വളരെ നന്നായി ഇഷ്ടായി സ്റ്റോറി ബ്രോ പിന്നെ VINU&LECHU NEXT RELATION അവരുടെ ജീവിതം ബാക്കി സംഭവം ഒന്ന് എഴുതുമോ

Njan • 2021-09-04 16:13

Powlichu mownusee adutha story kkayi waiting ?

~empu®an • 2021-09-04 17:31

??

VISHNU • 2021-09-04 16:09

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️... ഈ കഥ കുറച്ച് കൂടി വേണമായിരുന്നു വിനുന്റെയും ലെച്ചുന്റെയും കല്യാണവും ഒക്കെ എഴുതാമായിരുന്നു,പെട്ടന്ന് നിർത്തണ്ടിരുന്നില്ല... സാരമില്ല അടുത്ത കഥയുമായി വരൂ...❤️❤️

~empu®an • 2021-09-04 17:30

ഇത് ചേച്ചിയെ ബേസ് ചെയ്തു എഴുതിയ കഥയായത് കൊണ്ടാണ് ബ്രോ അങ്ങനൊരു ക്ലൈമാക്സ്‌ വക്കാതിരുന്നേ... സത്യത്തിൽ പ്ലാൻ ഉണ്ടായിരുന്നു... ??

VISHNU • 2021-09-04 17:43

❤️

VISHNU • 2021-09-04 17:45

Season 2 എഴുതാൻ ശ്രമിക്കാം എന്ന് താഴെത്തെ comment കണ്ടു...അതൊന്ന് ശ്രമിച്ചുനോക്കൂ മച്ചാനെ✌️✌️...

~empu®an • 2021-09-04 20:07

അതിനു മുന്നേ കുറച്ചു സ്റ്റോറികൾ എനിക്ക് അവസാനിപ്പിക്കേണ്ടതുണ്ട് ബ്രോ.. അധികം പറഞ്ഞു ഞാൻ സസ്പെൻസ് പൊളിക്കുന്നില്ല... സമയവും സാഹചര്യവും ഒത്തുവരികയാണെങ്കിൽ വൈകാതെ തന്നെ കാണാം ബ്രോ...

~empu®an • 2021-09-04 20:10

സീസൺ 2 വിനായി നല്ലൊരു സ്റ്റോറി മനസ്സിലേക്ക് വന്നിട്ടില്ല ബ്രോ എന്തായാലും ഇനി ആലോചിച്ചു തുടങ്ങാം..✌️✌️

Shikkari Shambhu • 2021-09-04 15:47

Machane സൂപ്പർ അടുത്ത കഥയുമായി വേഗം വാർഡണം ❤️❤️❤️❤️❤️❤️❤️❤️❤️

Varathan • 2021-09-04 14:23

?

Shikkari Shambhu • 2021-09-04 15:46

Machane സൂപ്പർ അടുത്ത കഥയുമായി വേഗം വാർഡണം ❤️❤️❤️❤️❤️❤️❤️❤️❤️

~empu®an • 2021-09-04 17:28

അടുത്തത് ഒരു സിംഗിൾ പാർട്ട്‌ സ്റ്റോറി ആണ് ബ്രോ... പെട്ടന്ന് ഉണ്ടാവും ??

~empu®an • 2021-09-04 17:28

?

Armpit_Lover • 2021-09-04 13:48

Pdf kitto bro

~empu®an • 2021-09-04 17:26

നോക്കാം ബ്രോ

FANTCY KING • 2021-09-04 13:10

Excellent

~empu®an • 2021-09-04 21:36

??

ആദി • 2021-09-04 12:52

കഥ കൊള്ളാം get well soon ❤️

~empu®an • 2021-09-04 17:25

??

A_D_I_T_Y_A_N • 2021-09-04 11:17

Ithrayum fast aakkanndayirunnu ith iniyum konnd povaan unndaayirunnu. Ennum vaayikkan ishtta pedunna oru story aayirunnu any way waiting for nxt story.. take care ??? ella asuganngalum maari njangalkk nalla kadhakal tharuvaan kazhiyatte?

~empu®an • 2021-09-04 17:24

ഇല്ല ബ്രോ ഇനിയും നീട്ടിയാൽ ചിലപ്പോൾ മടുപ്പായി തുടങ്ങും... പറ്റുകയാണെങ്കിൽ വിനുവിനെയും ലച്ചുവിനെയും മാത്രം കേന്ദ്രീകരിച്ചു ഒരു സീസൺ 2 എഴുതാൻ ശ്രമിക്കാം.... ??

Pk • 2021-09-04 11:14

സുഖമായി തിരിച്ചു വരു എന്നിട്ട് പുതിയ കഥ എഴുതു

~empu®an • 2021-09-04 17:22

താങ്ക്സ് ബ്രോ