Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 3 [E. M. P. U. R. A. N]
എന്നാലോജിച്ചു ഇരിക്കുമ്പോഴാണ് ചേച്ചി ഡ്രസ്സ് മാറി ഫുഡ്ഡടിക്കാനായി എന്റെ അടുത്ത് വന്നിരുന്നു.. അമ്മ അപ്പോഴും അടുക്കളയിൽ ആയിരുന്നു.. ആ സമയം ചേച്ചി എന്നോട് എന്തോ പറയാനായി എന്നെ തോണ്ടി വിളിച്ചു.. ഞാൻ നോക്കുന്നതും അമ്മ വരുന്നതും ഒരുമിച്ചായിരുന്നു.. പെട്ടന്ന് തന്നെ ചേച്ചി മൗനം പാലിച്ചു... അതിൽ എനിക്കെന്തോ ഡൌട്ട് തോന്നി...ഞാനും തിരിച്ചൊന്നും ചോദിക്കാൻ നിന്നില്ല... കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കാലിൽ എന്തോ തട്ടുന്നപോലെ എനിക്ക് തോന്നി.. അതെ അത് ചേച്ചിയുടെ കാൽ ആണ്.. ഞാൻ ചേച്ചിയെ നോക്കി ആഗ്യത്തിൽ എന്തെ എന്ന് ചോദിച്ചു.. ഉടനെ തന്നെ എന്നോട് തിരിച്ചു ആംഗ്യത്തിൽ എന്തോ കാണിച്ചു... പക്ഷെ എനിക്കത് മനസിലായില്ല....
________________________I'am waiting.......
💬 Comments
View all comments