Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 5 [E. M. P. U. R. A. N]
വന്നേ...
മം .. അതെ ചേച്ചി എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്..
എന്താടാ... പറ
ഇപ്പൊ അല്ല രാത്രി പറയാം...
എന്താടാ പട്ടി കാര്യം മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ പറയുന്നുണ്ടോ നിയ്യ്
അയ്യേ അത്ര വല്ല്യ കാര്യോന്നും അല്ല.. ചേച്ചി പോയെ രാത്രി പറയാന്നു പറഞ്ഞില്ലേ..
മം.. എന്നാ ശെരി... അതും പറഞ്ഞു ചേച്ചി പുറത്തോട്ട് പോയി...
അതെ ചേച്ചി എനിക്കൊരു ചായ ഇട്ടുവെക്കോ
ചായയൊക്കെ ഉണ്ടാക്കിട്ടുണ്ട്.. നീ വേഗം വാ ഞാൻ ചൂടാക്കിവെക്കാം...
മ്മം ശരി...
ഞാൻ മുഖവും കഴുകി ഒരു 5മിനിട്ടിന് ശേഷം പുറത്തേക്കിറങ്ങി അപ്പോൾ ചേച്ചി ഹാളിൽ ചായയുമായി ഇരിപ്പുണ്ടായിരുന്നു.. ചേച്ചീടെ കയ്യിൽ നിന്നും ചായയും വാങ്ങി കുടിച്ചുകൊണ്ട് അമ്മയുടെ പേഴ്സിൽ നിന്നും കാശും എടുത്ത് ഞാനൊരു ആറരയോടെ പുറത്തേക്കിറങ്ങി... അങ്ങനെ ഫ്രണ്ട്സിന്റെ അടുത്ത് പോയി കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം ഒരു കൂട്ടുകാരനെയും കൂട്ടി നേരെ അടുത്തുള്ള ടൗണിലേക്ക് ഫുഡ് വാങ്ങാനായി പോയി.. അപ്പോഴാണ് രാത്രി ആയതോണ്ട് ബിരിയാണി കിട്ടില്ല എന്ന കാര്യം എന്റെ ഓർമയിൽ വന്നത്.. ബിരിയാണി ഇല്ലാതെ ചെന്നാൽ ചേച്ചി എന്നെ വച്ചേക്കില്ല.. എന്തായാലും കൊഴപ്പില്ല എന്നും വിചാരിച്ച് ഞാൻ നേരെ അടുത്തുള്ള തട്ടുകടയിൽ ചെന്ന് മലയാളികളുടെ ദേശിയ ഭക്ഷണമായ പൊറോട്ടയും ബീഫും വാങ്ങി നേരെ വീട്ടിലോട്ട് വച്ചുപിടിച്ചു.. വീട്ടിൽ എത്തിയപ്പോൾ സമയം ഏതാണ്ട് 8:30 ആയിരുന്നു.. അമ്മയാണെങ്കിൽ സോഫയിൽ ഇരുന്ന് സീരിയൽ കാണുന്നു കള്ളന്മാർ വന്നു ടീവിയും അമ്മ ഇരിക്കുന്ന സോഫയും ഒഴിച്ച് എന്ത് കൊണ്ടുപോയാലും അമ്മ അറിയത്തില്ല അങ്ങനെയായിരുന്നു അമ്മയുടെ ഇരുപ്പ്.. ഞാൻ അമ്മയെ
💬 Comments
View all comments