ചേച്ചിയുടെ ആഗ്രഹങ്ങൾ 8 [E. M. P. U. R. A. N]
📝 Ongoing
👁 442460 views ❤ 460 likes 💬 26 comments
ചേച്ചിയുടെ ആഗ്രഹങ്ങൾ 8
Chechiyude Aagrahangal Part 8 | Author : E. M. P. U. R. A. N | Previous Part
ആദ്യം തന്നെ എല്ലാരോടും വീണ്ടും ക്ഷമ ചോദിക്കുന്നു..
ഫ്രണ്ട്‌സ് അറിയാല്ലോ വേഗം അപ്‌ലോഡ് ചെയ്യണം എന്ന് തന്നെയാ വിചാരിച്ചത്... പകുതിയോളം എഴുതിയും കഴിഞ്ഞിരുന്നു...
അതിനിടക്കാണ് വർക്ക് തുടങ്ങിയത്.. പിന്നെ അതിന്റെ തിരക്ക് കുറച്ചു ഉണ്ടായിരുന്നത് കൊണ്ട് എഴുതാൻ തീരെ പറ്റാതായി... അതുകൊണ്ട് തന്നെ കുറച്ചു സ്പീഡ് കൂടിയാണ് എഴുതിയത് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം.. എന്ന് സ്നേഹത്തോടെ... സ്വന്തം..
EMPURAAN...ഞാൻ കണ്ണ് തിരുമികൊണ്ട് ഉറക്ക ചടവോടെ നോക്കുമ്പോൾ മുന്നിൽ എന്നെയും നോക്കികൊണ്ട് ചേച്ചി നിൽക്കുന്നു...ഇരുട്ടായത് കൊണ്ട് എനിക്കത് ആരാണെന്ന് ശെരിക്കും മനസ്സിലായില്ല.. ഞാൻ എണീറ്റു കൊണ്ട് ചേച്ചിയുടെ അടുത്തേക്ക് ചെന്നു... ഒരു നിമിഷം അത് എന്റെ ചേച്ചി ആയിരിക്കണേ എന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചു..
എന്നെ കാണിക്കാനായി ജനാലയിലൂടെ വരുന്ന ആ ചെറിയ വെളിച്ചം ഉള്ള ഭാഗത്തേക്ക് അവർ മാറി നിന്നുതന്നു... പെട്ടന്ന് ആ മുഖം കണ്ടു ഞാൻ അമ്പരന്ന് പോയി...അത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ലച്ചു ചേച്ചി ആയിരുന്നു...
ലച്ചു നീ എന്താ ഈ നേരത്ത് ഇവിടെ... ഞാൻ ചോദിച്ചു..
എനിക്കെന്താ ഈ നേരത്ത് ഇങ്ങോട്ട് വരാൻ പാടില്ലേ...
ഞാൻ അങ്ങനെ വരണ്ടാ എന്ന് പറഞ്ഞോ.. അല്ല എന്താ കാര്യം...
എനിക്ക് ഒരു കാര്യം പറയാനുണ്ട്...
അതന്നെ ചോദിച്ചേ എ
💬 Comments
View all comments