Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 9 [E. M. P. U. R. A. N]
വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല.. ഒരു നിമിഷം ഞാൻ എന്റെ മനസ്സിനെ തന്നെ സ്വയം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു...
ചേച്ചിയെ വളക്കുന്നതിനിടയിൽ എപ്പഴോ പറ്റിയൊരു അബദ്ധം അത്ര മാത്രമായേ ലച്ചുവിനെ ഇനി എനിക്ക് കാണാൻ കഴിയു... അങ്ങനെ തന്നെ ഞാൻ എന്റെ മനസ്സിനെ സ്വയം തിട്ടപ്പെടുത്താനും തീരുമാനിച്ചു..
അല്ലെങ്കിലും എനിക്കെന്റെ ചേച്ചി തന്നെയല്ലേ വലുത്... അവൾക്ക് വേണ്ടി ഞാൻ എന്തും ത്യചിക്കാൻ തയ്യാറാവണം..
അങ്ങനെ മനസ്സിൽ ഓരോന്നൊക്കെ ചിന്തിച്ചു കൂട്ടി ഞാൻ പതിയെ വീണ്ടും ഉറക്കത്തിലേക്ക് തെന്നിനീങ്ങി...
ഒരു 15 മിനിറ്റ് ആയിക്കാണും.. താഴത്തെ ശബ്ദം കേട്ടാണ് ചെറു മയക്കത്തിൽ നിന്നും ഞാൻ കണ്ണ് തുറക്കുന്നത്...
അങ്ങനെ അവിടുന്ന് എണീറ്റ് നേരെ താഴേക്കു നടന്നു... പെട്ടന്ന് ലച്ചുവിന്റെ റൂമിൽ നിന്നും ഒരു വിളി എന്റെ കാതിലൂടെ കടന്നുപോയി.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ ഒരു ടേബിളിന്റെ മുകളിൽ കയറി നിൽക്കായിരുന്നു..
എന്താ ലച്ചു... എന്നും പറഞ്ഞ് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
ഡാ നീ ഈ ടെബിളൊന്നു പിടിക്കോ... എനിക്ക് മുകളിൽ നിന്നും കുറച്ചു സാധനങ്ങൾ എടുക്കാനുണ്ട്..
അതിനെന്താ ഞാൻ പിടിക്കാലോ.... എന്നും പറഞ്ഞ് ഞാൻ നേരെ ലച്ചുവിന്റെ അടുത്തേക്ക് വന്ന് അവൾ കേറി നിന്നിരുന്ന ടേബിളിൽ പിടി ഉറപ്പിച്ചു...
മുട്ടിനു താഴെവരെ ഉള്ള പാവാടയും ഇട്ടുകൊണ്ട് എന്റെ മുമ്പിൽ കണ്ട്രോൾ കളയുന്ന രീതിയിലാണ് ലച്ചു നിന്നതെങ്കിലും എന്നെ ഏറ്റവും കൂടുതൽ അവളിലേക്ക് ലയിപ്പിച്ചത് അവളുടെ ആ മത്തു പിടിപ്പിക്കുന്ന മണമായിരുന്നു... പക്ഷെ ലച്ചുവിനെ ഞാൻ അവോയ്ഡ് ചെയ്യണം എന്നുള്ളത് കൊണ്ട് ഞാൻ പരമാവധി എന്റെ മനസ്സിനെ പിടിച്ചുനിർത്തി..
💬 Comments
View all comments