0%

Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ [ജോജി]

Author : ~empu®an Read All Parts 1.5K

എല്ലാ റൂമും ഫുള്ളായിരുന്നു. എന്റെ റൂമിൽ നോക്കിയപ്പോ മാമന്റെ മക്കളും ചെറിയച്ഛന്റെ മക്കളും എല്ലാം കൂടി 6-7 പേർ കൂടി കട്ടിലിലും താഴത്തുമായി കിടക്കുന്നു. അപ്പോഴാണ് അമ്മ ഒരു പില്ലോയും ബെഡ് ഷീറ്റും കൊണ്ട് തന്ന് ചേച്ചീടെ റൂമിൽ പോയി കിടന്നോളാൻ പറഞ്ഞത്.. കല്യാണപ്പെണ്ണിന്റെ റൂമായതുകൊണ്ട് അവിടെ ആരും ഉണ്ടാവുകയുമില്ല ... ഞാൻ നേരെ അങ്ങോട്ട് നടന്നു വാതിലിൽ മുട്ടി.. കുറേനേരം മുട്ടിട്ടും റിപ്ലൈ ഇല്ലാതായപ്പോൾ നല്ല ഉറക്കത്തിലാണെന്ന് എനിക്ക് മനസിലായി. കാരണം വേറൊന്നും അല്ല രക്തബന്ധം ആയതുകൊണ്ടാണോ എന്തോ ഞാനും അവളും ഉറങ്ങി കഴിഞ്ഞാൽ പിന്നെ കൊന്നാൽ പോലും അറിയത്തില്ല... അങ്ങനെ ഞാൻ ഹാളിൽ പോയി സോഫയിൽ കയറി കിടന്നു. കുറേ നേരം കിടന്നിട്ടും ഉറക്കം വരാതായപ്പോഴാണ് ഞാൻ മറക്കാൻ ശ്രമിക്കുന്ന പഴയ കര്യങ്ങൾ എല്ലാം എന്റെ മനസിലേക്ക് കടന്ന് വന്നത്....

അച്ഛൻ, അമ്മ, ചേച്ചി, ഞാൻ അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് എന്റേത്.. ഒരു സാധാരണ ഒരുനില ടെറസ്സ് വീട്..

അച്ഛൻ -വിശ്വനാഥൻ ഗൾഫിലാണ് ജോലി ഓരോ വർഷം കൂടുമ്പോഴാണ് നാട്ടിൽ വരാറ്...

അമ്മ -ഊർമിള അംഗൻവാടിയിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു...

ചേച്ചി -വൈഷ്ണവി വിശ്വനാഥ് 24വയസ് (കഥയിലെ ഒരു മുഖ്യ കഥാപാത്രം )

ഞാൻ -വിനീത് 22 വയസ്സ് ഇപ്പോൾ ഔട്ടോമൊബൈൽസ് പഠിക്കുന്നു....

ഇന്ന് വൈഷ്ണവിയുടെ (ചേച്ചി ) കല്യാണമാണ് .. ചെക്കനും ഗൾഫിലാണ് ജോലി... അച്ഛൻ ഗൾഫിൽ നിന്ന് ഒരാഴ്ച മുമ്പാണ് നാട്ടിൽ എത്തിയത് അതുകൊണ്ട് തന്നെ കല്യാണത്തിനു വേണ്ട എല്ലാ കാര്യങ്ങളും ഞാനും എന്റെ ഫ്രണ്ട്സും കൂടിയാണ് നടത്തിയിരുന്നത്.

💬 Comments

View all comments