Chapter Title : ചേച്ചിയുടെ ഭർത്താവ് എന്റെയും [Sree Vidhya]
കാലു നിലത്ത് ഉറയിക്കുന്നില്ല വെച്ച് വെച്ച് പോകുന്നു. ഞാൻ ചേട്ടനെ വീഴാത്ത പിടിച്ചു ചേട്ടൻ എന്നെ തള്ളി മാറ്റി.
ചേട്ടൻ "എന്നെ തൊടരുത് എന്തിന് കൊള്ളാടി നിന്നെ ഒരു ഉപകാരവും ഇല്ല, കൂടെ കിടക്കാൻ പറ്റിലെൽ പിന്നെ എനിക്ക് എന്തിനടി ഭാര്യ. മനുഷ്യൻ ഒന്ന് ചെയാൻ വരുമ്പോൾ തുടങ്ങും അവളുടെ വലിവ്. പോയി ചാവാടി ശവമേ"
എന്നിട്ട് ചേട്ടൻ ഞാൻ കിടക്കുന്നു റൂമിലോട്ട് പോയി.
ഞാൻ അവിടെ തരിച്ചുനിന്നു പോയി ചേട്ടൻ ചേച്ചി ആണെന്ന് വിചാരിച്ചാണ് എന്നോട് ദേഷ്യപെട്ടത്. അതാണ് അവർ തമ്മിലുള്ള പ്രശ്നത്തിന്റെ കാരണം. ചേട്ടൻ എന്റെ റൂമിലും ചേച്ചി അവളുടെ റൂമിലുമാണ് കിടക്കുന്നത് ഞാൻ വന്നപ്പോൾ ചേട്ടൻ കിടപ്പ് ഹാളിൽ ആക്കിയതാണ്. ഇങ്ങനെ പോയാൽ ഇവരുടെ ജീവിതം തകരും എനിക്ക് എന്ത് ചെയാൻ പറ്റും ഞാൻ അവിടെ ഇരുന്നു ആലോചിച്ചു.
അവസാനം ഞാൻ അത് ചെയാൻ തീരുമാനിച്ചു എണിറ്റു ലൈറ്റ് ഓഫ് ആക്കി എന്റെ റൂമിൽ കയറി കതക് അടച്ചു കുറ്റിയിട്ടു.
ചേട്ടനെ നോക്കി ബോധം കേട്ടത് പോലെ കിടക്കുന്നു ഞാൻ എന്റെ ചുരിദാറിന്റെ പാന്റും ഷട്ടിയും ഊരി കട്ടിലിന്റ താഴെ വെച്ചു ചേട്ടന്റെ ഷട്ടിയും ഊരി താഴെ വെച്ചു മുണ്ടും അഴിച്ചു ചേട്ടന്റെ അടുത്ത് കയറി കിടന്നു കമ്പിളി എടുത്ത് രണ്ട് പേരെയും പുതപ്പിച്ചു.
രാവിലെ 6 മണി ഞാൻ ഉണർന്നു . അടുക്കളയിൽ ശബ്ദം ഒന്നും കേൾക്കുന്നില്ല ഗുളികയുടെ ഷീണം ആണെന്ന് തോന്നുന്നു ചേച്ചി എണിറ്റില്ല. ഞാൻ ചേട്ടനെ നോക്കി പുള്ളി എന്നെ കെട്ടിപിടിച്ചു കാലും പൊക്കി എന്റെ മുകളിൽ വെച്ചേക്കുന്നു.
💬 Comments
View all comments