Chapter Title : ചേച്ചിയുടെ ചൂട് [ഗന്ധർവ്വൻ]
ഞാൻ :" പിന്നെ?? "
ചേച്ചി :" ഡാ അവർക്ക് ഈ ചിരി മതി...അതിനാണ് ഈ കെടന്ന് കറങ്ങണെ..അപ്പൊ നമ്മൾ അങ്ങ് ചിരിച്ച് കൊടുത്തേക്കണം... "
ഞാൻ :" അപ്പോ ചിലർ ചേച്ചി ചീത്ത പെണ്ണ് ആണെന്ന് കരുതി വല്ല മോശമായി പെരുമാറിയാലോ?? "
ചേച്ചി :" അതിനൊള്ള ധൈര്യം ഒന്നും അവന്മാർക്ക് ഇല്ലെടാ... എല്ലാം വെറും പാവങ്ങളാ...ആ ഗേറ്റിനു പുറത്തുള്ള കളിയെ ഉള്ളൂ... " ഇതും പറഞ്ഞ് അവൾ ചിരിച്ചു...
ഞാൻ :" അപ്പോ സത്യം പറഞ്ഞാൽ ചേച്ചി അവരെ ഇട്ട് വട്ടുകളിപ്പിക്കുകയാണ് അല്ലേ...? ""
ചേച്ചി :" പിന്നല്ലാതെ... ഞാൻ ഇവിടെ ചുമ്മാ ഇരിക്ക്യല്ലേടാ...എനിക്കും എന്തേലും ഒരു എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ... "എന്ന് പറഞ്ഞ് അവൾ എന്നെ നോക്കി കണ്ണിറുക്കി...
ഞാൻ :" ഹോ...ചേച്ചി ആള് കൊള്ളാല്ലോ "
ചേച്ചി :" പിന്നെ.. നിന്റെ ചേച്ചി അടിപൊളി അല്ലേ.."അവൾ ഗമയിൽ പറഞ്ഞു.. പെട്ടെന്ന് ചേച്ചി എന്തോ ഓർത്ത് കൊണ്ട് പറഞ്ഞു.. " ഡാ കിച്ചു... അമ്മ പോയപ്പോൾ നിന്നോട് പറഞ് ദാ ആ കാണുന്ന രണ്ട് മാങ്ങ പൊട്ടിച്ച് വെക്കാൻ.. "വീടിൻറെ തെക്കേ വശത്ത് ഒരു മാവ് നിൽപ്പുണ്ട്..
ഞാൻ :" എന്നെ കൊണ്ട് പറ്റില്ല....ഒന്നാമത് അത് കുറെ മുകളിൽ ആണ്... മാവ് കുത്തനെ നിൽക്കുന്നത് കൊണ്ട് വലിഞ്ഞ് കേറാനും പാടാണ്.."
ചേച്ചി :" എന്റെ ചക്കര കുട്ടനല്ലേ... പ്ലീസ് ഡാ.. "
ഞാൻ :" ചേച്ചി എങ്ങനെ കേറാനാ... വല്യ പാടാന്നേ.. "
ചേച്ചി :" ആ... എന്നാ നീ ഒരു കാര്യം
💬 Comments
View all comments