0%

Chapter Title : ചേച്ചിയുടെ മക്കളുടെ അച്ഛൻ [രേഷ്മ രാജ്]

Author : Reshma Raj Read All Parts 2.7K

കാതുകളിൽ മാറ്റിയണിഞ്ഞു...

കൈകളിൽ സ്വർണ്ണവിലയുടെ കൂടെ പച്ചനിറത്തിലുള്ള കുപ്പിവളകളും കൂടെ എടുത്തു ധരിച്ചു...

പിന്നെ കല്യാണത്തിന് നെറ്റി ചുട്ടിയും എടുത്ത് മുടി ലെവൽ ചെയ്തുകൊണ്ട് ക്ലിക്ക് ചെയ്തു പിടിപ്പിച്ചു.....

അരഞ്ഞാണം എടുത്ത് മുകളിലൂടെ ധരിച്ചു...

ഇനി മുല്ലപ്പൂ ധരിക്കണം ഈ താലിമാല ഊരി എടുക്കണം.....

ദീപുട്ടൻ എന്റെ കഴുത്തിൽ അണിയിച്ച താലിമാല ഞാൻ ഊരിയെടുത്തു, കൊണ്ട് താഴേക്ക് കോണി ഇറങ്ങി ചെന്നു...

പൂജാമുറിയിലേക്ക് കയറി മാല അവിടെ താലത്തിൽ വച്..

അതിനുശേഷം ഞാൻ പെട്ടെന്ന് ഫ്രിഡ്ജിന് അടുത്തേക്ക് നടന്ന് ചെന്നു, കവറിൽ കെട്ടി വെച്ചിരുന്ന മുല്ലപ്പൂ എടുത്ത് പെട്ടെന്ന് തന്നെ രൂമിലേക്ക് പോയി....

വേഗം തലയിൽ മുല്ലപ്പൂവും ചൂടി ഞാൻ ഒന്നു കൂടി കണ്ണാടിയിൽ നോക്കി.......

ഈ വേഷത്തിൽ എന്നെ ആര് കണ്ടാലും സ്വന്തമാക്കാൻ ആഗ്രഹിക്കും അത്രയ്ക്കും ഒരു മദാലസ രൂപത്തിൽ ആയിരുന്നു.....

ഞാൻ ഒട്ടും ക്ഷമയില്ലാത്ത പോലെ ആയി മാറി ഫോണെടുത്ത് അമിത്തിനെ വിളിച്ചു....

ഹലോ കഴിഞ്ഞോ .. ഡ്രസ് എല്ലാം മാറിയോ....

ഓ അമ്മു ചേച്ചി എൻറെ എല്ലാം കഴിഞ്ഞു...

എടാ ഞാൻ ദീപുട്ടൻ കിട്ടിയ താലിമാല പൂജ റൂമില് താലത്തിൽ വച്ചിട്ടുണ്ട് നീ മേടിച്ച താലിയെ കൂടെ അതിനകത്ത് ചേർത്തിട്ട് ഒരു വിളക്ക് കത്തിച്ചു വയ്ക്കു ഞാനിതാ വരുന്നു....

എനിക്ക് ഒട്ടും സമയം കളയാൻ തോന്നിയില്ല ഞാൻ കോണി ഇറങ്ങി നേരെ പൂജാ റൂമിലേക്ക് ചെന്നു....

അതാ എൻറെ വരൻ അമിത് വിളക്ക് കത്തിച്ച ശേഷം താലിയും കയ്യിൽ എടുത്തു നിൽക്കുന്നു...

ഞാൻ അങ്ങോട്ട് ചെന്ന് രണ്ടുപേരും അടുത്തടുത്ത് നിന്ന് കൈകൂപ്പി പ്രാർത്ഥിച്ചു...

💬 Comments

View all comments