0%

Chapter Title : ചേച്ചിയുടെ പാന്റീസ് 10 [Sojan]

Author : Sojan Read All Parts 4.4K

നല്ലതാ"

ജിസ : "എന്തീന്?"

ഞാൻ : "ചുമ്മാ"

ജിസ : "എന്നെ കണ്ടിട്ട് പിന്നെന്തൊക്കെ തോന്നിർക്ക്ണ്?"

ഞാൻ : "പറയട്ടെ?"

ജിസ : "പറ്യ്യ്"

ഞാൻ : "നിന്നെ അങ്ങ് പ്രേമിച്ചലോ എന്ന്‌"

ജിസ : ""

ഒരു നിമിഷം നിശബ്ദം.

ജിസ : "ആളെ സുയ്പ്പാക്ക്ണ്"

ഞാൻ : "എയ് നുണ പറഞ്ഞതൊന്നുമല്ല, സത്യമായിട്ടും"

ജിസ : "ഈയ്യ് എന്റെ എളേതല്ലേ?"

ഞാൻ : "ഒരു വയസ്, ചിലപ്പോൾ കൂട്ടി നോക്കിയാൽ മാസങ്ങൾ"

ജിസ : "അദ് കൊയ്പ്പില്ല്യാ?"

ഞാൻ : "നിനക്ക് കുഴപ്പമുണ്ടോ?"

ജിസ : "അറീല്ല"

ഞാൻ : "അപ്പോ അതേ പ്രശ്നമുള്ളൂ, ബാക്കിയൊക്കെ ഓക്കെ?"

ജിസ : "അങ്ങിനെ ഞാ പർഞ്ഞീല"

ഞാൻ : "പിന്നെ"

ജിസ : "പിന്നെ ഒന്നൂല്യ"

ഞാൻ : "അപ്പോൾ പ്രേമിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല"

ജിസ : "ഉണ്ട്"

ഞാൻ : "എന്താ കുഴപ്പം?"

ജിസ : "എന്തിനാ പ്രേമിക്കുന്നേ?"

ഞാൻ : "വെറുതെ"

ജിസ : "നിങ്ങ കല്യാണം കയ്ക്കാനേ കൊണ്ടാ?"

ഞാൻ : "എന്റെ ജിസേ, അതൊന്നും പറയാനൊക്കില്ല. ചിലപ്പോൾ ഒന്നും നടക്കില്ല. നമ്മുടെ വീട്ടുകാരുടെ കാര്യം അറിയാമല്ലോ?,

അതിരിക്കട്ടെ എന്നെ ഇഷ്ടമാണോ?"

ജിസ : "എനിക്കറീല്ല"

ഞാൻ : "ഏ അറീല്ലേ?"

ജിസ : "ആ എനിക്ക് പേടിയാ"

ഞാൻ : "പേടിയേ ഉള്ളൂ? അപ്പോൾ എന്നെ ഇഷ്ടമാണ്?"

ജിസ : "അറീല്ല"

ഞാൻ : "അതും അറിയില്ലെ?"

ജിസ : "ച്ചും ഉം"

ഞാൻ : "എങ്കിൽ ഞാൻ

💬 Comments

View all comments