0%

Chapter Title : ചേച്ചിയുടെ പാന്റീസ് 5 [Sojan]

Author : Sojan Read All Parts 4.4K

ഇള്ള കുഞ്ഞല്ലേ, അല്ലേടാ?"

ഞാൻ : "ഒന്നുമില്ല അമ്മേ ഈ പ്രാന്തിയുടെ തള്ളാ"

ചേച്ചി : "ദേ ഇന്ന്‌ ഇത് രണ്ടാമത്തതാ, എന്നെ പ്രാന്തി എന്ന്‌ വിളിക്കുന്നത്, നീ പോടാ മാക്രി"

അമ്മ : "ദേ ഇവിടെ ഇതുപോലുള്ള പദങ്ങൾ പാടില്ലാ എന്ന്‌ ഞാൻ പറഞ്ഞിട്ടുണ്ട്, നിനക്കൊക്കെ വയസെത്രയായെന്നാ വിചാരം? പണ്ട് കാലത്താണെങ്കിൽ കെട്ടിച്ച് രണ്ട് പിള്ളേരും ആകേണ്ട പ്രായമായി. കുഞ്ഞൂഞ്ഞു കളി. നാണമില്ലല്ലോ രണ്ടിനും?"

ഞങ്ങളെ കാണാതെ വിഷമിച്ചിരുന്ന അമ്മയുടെ സങ്കടം ദേഷ്യമായി പ്രവഹിച്ചു.

ഞാൻ അവളെന്നെ കടിച്ച കൈയ്യുടെ ഉരം പതിയെ പൊക്കി അവൾ കാണുന്നത് പോലെ പ്രദർശിപ്പിച്ചു. അവളതു കണ്ടു.

ഞാൻ അവളുടെ ചെവിയിൽ ചോദിച്ചു.

ഞാൻ : "മാക്രി അല്ലേ? ഇത് അമ്മയെ കാണിക്കട്ടെ?"

ചേച്ചി : "എടാ പ്ലീസ്.."

അമ്മ : "എന്താ ഒരു കുശുകുശുക്കൽ?"

ചേച്ചി : "ഇവന് വിശക്കുന്നെന്ന്‌, അമ്മേ ഇന്ന്‌ കറിയെന്താ?, എനിക്ക് തീയല് വച്ചു തരാം എന്ന്‌ പറഞ്ഞിട്ട്?; എന്നും അമ്മ ഉഴപ്പാ"

അമ്മ : "ഹും തീയല്!, തേങ്ങാ പൊതിക്കാൻ ആളില്ല, ചിരണ്ടി തരാൻ രണ്ടിനും വയ്യ, ആഗ്രഹം അങ്ങേയറ്റത്തേതും"

ചേച്ചി : "അടുക്കള വിട്ടുതാ, പറ്റില്ലെങ്കിൽ നിങ്ങൾ അത് പറയൂ മദർ"

നാടകീയമായി അവൾ മൊഴിഞ്ഞു.

അമ്മ : "എല്ലാം അലങ്കോലമാക്കാൻ?, ഞാൻ സുധയുടെ അടുത്ത് പോയിട്ട് വന്നപ്പോൾ എന്തായിരുന്നു ഈ അടുക്കള!?, ഒരാഴ്ച്ച എടുത്തു ഒന്ന്‌ വൃത്തിയാക്കാൻ, ഇന്നേ ഉള്ളത് കൊണ്ട് അങ്ങ് കഴിക്ക്, പരിപ്പ് കറിയുണ്ട്, കോവയ്ക്കാ തോരനുണ്ട്, മീൻ വറുത്തതുണ്ട് പോരെ?"

ചേച്ചി : "പോരാ, പരിപ്പ്,

💬 Comments

View all comments