Chapter Title : ചേച്ചിയുടെ പാന്റീസ് 8 [Sojan]
അവൾ ഫോണുമായി പുറത്തേയ്ക്ക് പോയി. എന്താണോ ഈ കുട്ടിത്തേവാങ്ക് പറഞ്ഞു പിടിപ്പിക്കാൻ പോകുന്നത്.!?
ചേച്ചി : "ങാ ഇനി പോകാൻ നോക്ക്"
ഞാൻ : "അവള് കളിയാക്കുമോ?"
ചേച്ചി പുട്ടുകുത്താനായി ചപ്പാത്തി കോല് കയ്യിലെടുത്തു, അതുമായി അർത്ഥം വച്ചൊരു നോട്ടം.
ഞാൻ : "അല്ല ഞാൻ പോകാൻ തുടങ്ങുവാ, ചേച്ചി രാവിലെ മാരകായുധങ്ങളുമായിട്ടാണല്ലോ? എന്റെ കൈഇയിലും ഉണ്ട്"
അവൾ പുശ്ചിച്ച ഒരു ചിരി ചിരിച്ചു.
ജിസയുടെ വീട്ടിൽ എത്തുന്നതിന് മുന്നേ വേലിക്കൽ തന്നെ ജിസയെ കണ്ടു.
നന്നായി ബാക്കിയുള്ളവർ അറിയില്ലല്ലോ?
ജിസ : "ഇന്ന് ക്ലാസില്ലേ"
ഒന്നും അറിയാത്തതു പോലെ പൊതി എന്റെ നേരെ നീട്ടി അവൾ ചോദിച്ചു.
ഞാൻ : "ഉണ്ട്"
ജിസ : "ചേച്ചിയോട് പറ മൂന്നെണ്ണമേ ഉള്ളൂ, വേണമെങ്കിൽ വൈകിട്ട് റെഡിയാക്കാം എന്ന്"
ഞാൻ : "ശരി" എന്നല്ലാതെ ഞാനെന്ത് പറയാൻ? അവളെന്താണ് ഉദ്ദേശിച്ചത്? എല്ലാം മനസിലായി എന്നല്ലേ?
ഒരു അർത്ഥം വച്ചുള്ള ചിരി ചുണ്ടിൽ. അതോ തോന്നിയതാണോ?
എന്തെങ്കിലും ഇതു പോലുള്ള കാര്യങ്ങൾ പറയണമെങ്കിൽ ഫോൺ ചെയ്ത് ചോദിക്കുകയോ, പറയുകയോ ചെയ്താൽ പോരെ? അവൾക്ക് മനസിലായി എന്ന് കാണിക്കാനല്ലേ?
ഞാൻ : "ജിസേ ഫോൺ നമ്പർ ഒന്നു തരുമോ?"
ജിസ : "ഏച്ചീടെ കൈയ്യിൽ ഇല്ലേ?"
ഞാൻ : "നല്ല ഏച്ചിയാ, അവളുടെ ഫോൺ ലോക്കാ, ഫോൺ തൊട്ടാൽ കൈവെട്ടും, നമ്പർ ചോദിച്ചാൽ കളിയാക്കും"
ജിസ : "ഏച്ചിയെ നല്ല പേടിയുണ്ട് അല്ലേ?"
ഞാൻ : "കളക്റ്ററല്ലേ പേടിക്കാതെ പറ്റുമോ?"
ജിസ : "നിങ്ങടെ നമ്പർ പറ്യ് ഞാൻ റിങ്ങ് ചെയ്യിച്ചോളാം"
💬 Comments
View all comments