0%

Chapter Title : ചേച്ചിയുടെ പാന്റീസ് 9 [Sojan]

Author : Sojan Read All Parts 2.2K

ബായല്ലേ, എന്താ പറയാത്തത്?"

ഞാൻ : "എന്താ പറഞ്ഞത്?"

ജിസ : "ഒന്നൂല്യ"

ഞാൻ : "എന്നാലും, എന്തോ പറഞ്ഞല്ലോ?"

ജിസ : "ഇങ്ങള് എപ്പോഴും ന്റെ കാര്യം തിരക്കണ് എന്നവൾ പറഞ്ഞിരിക്കിണ്, നേരാ? ഇങ്ങള് എന്നെപ്പറ്റി ചോയ്ച്ചാ?"

ഞാൻ : "ങാ ചോദിച്ചിരുന്നു."

ജിസ : "എന്താ ഇത്രമാത്രം ചോദിക്കാൻ?"

ഞാൻ : "നമ്മുടെ അടുത്തുള്ള ഒരു മൊഞ്ചത്തിയല്ലേ? അപ്പോൾ ചിലപ്പോൾ ആൺപിള്ളേർ ചോദിക്കില്ലേ?"

ജിസ : "ഞാനത്രമൊഞ്ചത്തിയൊന്നുമല്ല, ഇങ്ങടെ പെങ്ങളെ കാണാൻ എന്താ മൊഞ്ച്!"

ഞാൻ : "അത് പെങ്ങള്, ഇത് പെങ്ങളുടെ കൂട്ടുകാരി"

ജിസ : "അയ് ശരി"

ഞാൻ : "അവള് മൊഞ്ചത്തിയാണെന്ന്‌ നീ പറഞ്ഞു എന്ന്‌ ഞാൻ പറയട്ടെ?"

ജിസ : "അയ്യോ വേണ്ട"

ഞാൻ : "ഉം"

ജിസ : "അവൾ ചോദിക്കൂല്ലെ നിങ്ങൾ അത്രയൊക്കെ ബർത്താനം എത്തീനാന്ന്‌?"

ഞാൻ : "നമ്മൾ വേണ്ടാത്തതൊന്നും പറഞ്ഞില്ലല്ലോ?"

ജിസ : "എന്നാലും വേണ്ട"

ഞാൻ : "വേണ്ട"

ജിസ : "ഫോൺ വയ്ക്കട്ടെ"

ഞാൻ : "ജിസയ്ക്ക് വയ്ക്കണമെങ്കിൽ വച്ചോ"

ജിസ : "നാളെ പോകുന്നുണ്ടാ കോലേജി?"

ഞാൻ : "തീരുമാനിച്ചില്ല"

ജിസ : "ക്ലാസ് കളയേണ്ട, പിന്നെ പാടാകും"

ഞാൻ : "ഉം"

ജിസ : "എന്നാ ഞാൻ ഫോൺ വയ്ക്കട്ടെ?"

ഞാൻ : "ജിസയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നോട്?"

ജിസ : "ഇല്ല"

ഞാൻ : "എങ്കിൽ ഞാനൊരു കാര്യം പറയട്ടെ"

ജിസ : "പറഞ്ഞോളീ"

ഞാൻ : "ചേച്ചി പറഞ്ഞു ജിസ എന്റെ കാര്യവും എപ്പോഴും

💬 Comments

View all comments