Chapter Title : ചേച്ചിയുടെ പാന്റീസ് [Sojan]
വിളികേൾക്കുമ്പോൾ വേറെന്തിങ്കിലും സാധാരണ വിഷയമായിരിക്കും ചോദിക്കുക. എന്നിട്ട് എന്നെ ഒന്ന് നോക്കും. ഞാൻ പേടിക്കുന്നുണ്ടോ എന്ന പരീക്ഷണമാണ്.
ഒന്നു രണ്ട് ദിവസം കടന്നു പോയി.
എല്ലാവരുടേയും മുന്നിൽ ഒരു മാറ്റവുമില്ലാതെ പെരുമാറിയെങ്കിലും എന്നെ തനിയെ കാണുമ്പോൾ അധികാര ഭാവത്തിലും, കൽപ്പനയുടെ രൂപത്തിലും ഓരോ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ആകുന്നത്ര താഴ്മയോടെ ഞാൻ അതിനെല്ലാം മറുപടി കൊടുത്തു. കൂട്ടുകാരോടൊത്തുള്ള കറക്കത്തിനുള്ള സമയം, പഠിക്കാനുള്ള സമയം, പഠിത്തം കഴിഞ്ഞ് എഴുന്നേൽക്കാനുള്ള സമയം, ഭക്ഷണം കഴിക്കേണ്ട സമയം, ഉറങ്ങാനുള്ള സമയം എന്നിങ്ങിനെ എല്ലാം അവൾ പറയുന്നതു പോലെ തന്നെ അനുസരിക്കേണ്ടി വന്നു.
ചേച്ചി : "മര്യാദയ്ക്ക് പറഞ്ഞാൽ കേട്ടോ, അതാ നിനക്ക് നല്ലത്" എന്ന് ഇടയ്ക്ക് അമ്മയുടെ മുന്നിലും അവൾ പറയാൻ തുടങ്ങി.
ചേച്ചി : "ഇവനിപ്പോൾ നല്ല കുട്ടിയായി അമ്മേ, അമ്മയ്ക്ക് കടയിൽ പോകാനും, മീൻ വാങ്ങാനും, ചന്തയിൽ കൂട്ടു പോരാനും, അമ്മായിയുടെ അടുത്ത് പോകാനും ഇവനെ വിളിച്ചാൽ മതി. കുസൃതി ഒക്കെ കുറഞ്ഞു; നല്ല കുട്ടിയായി" എന്നെല്ലാമുള്ള ഭീകരങ്ങളായ തള്ളുകൾ തള്ളി എന്നെ അവൾ ഇടിച്ചൊതുക്കി.
ഒരു ദിവസം കോളേജ് വിട്ട് വരുമ്പോൾ കഷ്ടകാലത്തിന് ഒരേ ബസിൽ വരേണ്ടിവന്നു. ചേച്ചി : "നില്ല്, ഓടാതെ, ഞാനും നിന്റെ കൂടെ വരുന്നു" പട്ടിയെ പോലെ അവളുടെ പിന്നാലെ ഞാൻ നടന്നു. ചേച്ചി : "നീയെന്താ പിന്നിൽ നടക്കുന്നത്, ഒപ്പം നടക്ക്" കൽപ്പനയാണ്. ആരെങ്കിലും കാണുമോ ദൈവമേ? ആട്ടിൻ കുട്ടിയെ പോലെ - പുരുഷനായ ഞാൻ - പെങ്ങളുടെ വാലേൽ തൂങ്ങി... ചേച്ചി : "എന്താ നിനക്കൊരു വിമ്മിഷ്ടം?" ഞാൻ : "ഒന്നൂല്ല"
💬 Comments
View all comments