ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]
📝 Ongoing
👁 2019017 views ❤ 2547 likes 💬 34 comments
ചേച്ചിയുടെ ശിക്ഷണത്തിൽ
Chechiyude Shikhanathil | Author : Kukku
"അയ്യോ തല്ലല്ലേ ഹാ അമ്മേ ... എൻ്റെ പൊന്നു ചേച്ചിയല്ലേ ... തല്ലല്ലെ ഹാ ഹമ്മേ .."
" നീ കോളേജ് വിട്ടാൽ നേരെ വീട്ടിലേക്ക് വരണം എന്ന് ഞാൻ പറഞ്ഞിട്ടില്ലേടാ ? "
" ആ പറഞ്ഞട്ടുള്ളതാ ഹാ പറഞ്ഞിട്ടുള്ളതാ ഹാ അമ്മേ ... ചേച്ചി എന്നെ തല്ലല്ലെ ... അയ്യോ ...
" കണ്ട തെണ്ടി ചെക്കൻമാർക്ക് ഒപ്പം സിനിമായ്ക്ക് പോയല്ലെടാ നീ ? നീ എന്ത് വിചാരിച്ചടാ? ? .... ഞാൻ അറിയത്തില്ലന്ന് കരുതിയോടാ നീ ? മ് മ് "
" ഇനി ആവർത്തിക്കില്ല ചേച്ചി ... ഹാ ചേച്ചിയാണെ ഇനി ആവർത്തിക്കില്ല ഹാ .."
എൻ്റെ കരച്ചിൽ കേട്ട് അമ്മ അംബിക വന്ന് ചേച്ചിയെ തടഞ്ഞ് നോക്കി...
പക്ഷേ ഫലമുണ്ടായില്ല .
" ദേ തള്ളേ നിങ്ങൾക്കും കിട്ടും അങ്ങ് മാറി നിന്നില്ലെങ്കിൽ ഹാ പറഞ്ഞേക്കാം..."
" കൊച്ചിനെ തല്ലി കൊല്ലാതെടി പെണ്ണേ . ഹോ "
" അമ്മയാ ഈ ചെറുക്കനെ വശളാക്കുന്നത് "
രണ്ട് വടി ഒടിഞ്ഞ ശേഷം ഒടിയാറായ മൂന്നാമത്തെ വടി എറിഞ്ഞ് കളഞ്ഞ് കലി തുള്ളിക്കൊണ്ട് മുടിയും പിറകിൽ കെട്ടി വെച്ച് എൻ്റെ ചേച്ചിയായ അപ്പു ചേച്ചി എന്ന് ഞാൻ വിളിക്കുന്ന അപർണ പിറുപിറുത്തു കൊണ്ട് വീട്ടിലേക്ക് കയറി പോയി .
ചേച്ചി +2 പഠിക്കുന്ന സമയത്ത് ഞങ്ങളുടെ അച്ചൻ അറ്റാക്ക് വന്ന് മരിച്ചതാണ് .
അച്ചന് കുടിയും വലിയും ഒഴിഞ്ഞിട്ട് നേരമുണ്ടായിരുന്നില്ല .
പിന്നെ എങ്ങനെ നേരത്തെ പോകാതിരിക്കും ? ?
അച്ചൻ വിട്ട് പിരിയുന്ന സമയം എനിക
💬 Comments
View all comments