0%

Chapter Title : ചേച്ചിയും ആന്റിയും 2 [Dennis]

Author : Kambikathakal Read All Parts 839
കാറ്റിൽ മനസ്സിനെയും മെല്ലെ തണുപ്പിച്ചെടുത്തു. പര, പരാ വെളുത്തപ്പോൾ തന്നെ ബസ്സ് എറണാകുളം എത്തി. എന്നെ നോക്കി പതിഞ്ഞ കളിയാക്കി ചിരി അപ്പോളും ചിരിക്കുന്ന ആ പെൺകുട്ടികളുടെ മുന്നിൽ അധികം നിൽക്കാതെ തല കുനിച്ചു ഞാൻ വളരെ വേഗം പുറത്തിറങ്ങി നടന്നു. പറഞ്ഞത് പോലെ ഉണ്ണി അങ്കിൾ കാത്തു നിൽപ്പുണ്ടായിരുന്നു. കഴിഞ്ഞ തവണ കണ്ടതിൽ വലിയ മാറ്റം ഒന്നുമില്ല കഷണ്ടിയുടെ വിസ്താരം അൽപ്പം കൂടിയ പോലെ വയർ പിന്നെയും വളർന്നു ഇപ്പോൾ കൃത്യമായ ഗോളാകൃതി കൈവരിച്ചിട്ടും ഉണ്ട്. അങ്കിളിനെ നോക്കി ചിരിച്ചു കൈ വീശി കാട്ടി വെറുതെ കുശലം ചോദിച്ചു. "അങ്കിൾ ഒരു പാട് നേരമായോ നിൽക്കുന്നു..? രാവിലെ ട്രാഫിക്ക് കുറവായതു കൊണ്ട് ബസ്സ് അധികം ലേറ്റ് ആയില്ല എന്ന് തോന്നി..." എൻറെ കൈയിൽ നിന്നും ബാഗ് വാങ്ങി കാറിൻറെ പിൻ സീറ്റിലേക്ക് ഇട്ട ശേഷം അങ്കിൾ പറഞ്ഞു. "ഹേയ്... ഞാൻ ഇപ്പൊ ഇങ്ങു വന്നതേ ഉള്ളൂ. കയറിക്കോ പോകാം, കാപ്പി വീട്ടിൽ എത്തിയിട്ട് മതിയോ..? അതോ ഇവിടുന്ന്..." മുന്നിൽ ഡ്രൈവർ സീറ്റിന്റെ അരികിലുള്ള സീറ്റിൽ കയറി ഇരുന്നു സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് ഞാൻ ഇടയിൽ കയറി പറഞ്ഞു. "കാപ്പി ഒന്നും ഇപ്പോൾ വേണമെന്നില്ല അങ്കിൾ..." മുപ്പതു മിനിറ്റിൽ ഞങ്ങൾ അവർ താമസിക്കുന്ന വില്ലയിൽ എത്തി. അത്യാവശ്യം പോഷ് ആയ ഒരു ഏരിയ ആയിരുന്നു അത്. അങ്കിൾ വണ്ടി നിറുത്തിയപ്പോൾ ഞാൻ ഇറങ്ങി ചെന്ന് ഗേറ്റ് തുറന്നു. നാല് വശവും മതിൽ കെട്ടി അടച്ച കോമ്പൗണ്ടിനുള്ളിൽ, മനോഹരമായ ഒരു ഇരുനില വീട്. കാർ നിറുത്തി അങ്കിൾ ഇറങ്ങി

💬 Comments

View all comments