Chapter Title : ചേച്ചിയും ആന്റിയും 2 [Dennis]
ആലോചിച്ചു ഇരിക്കുകയായിരുന്നോ എന്ന ഭാവത്തിൽ പുരികത്തിൻറെ അഗ്രം മേലേക്ക് വെട്ടിച്ചു എന്നെ നോക്കി പറഞ്ഞു.
“എടാ പൊട്ടാ… അങ്ങേരു ഓഡിറ്റർ അല്ലെ..? എന്നും ഇതൊക്കെ തന്നെ പണി. കുറെ കമ്പനികൾ ഉണ്ട് അവരുടെ ക്ലയന്റ് ആയി, അപ്പോൾ മിക്കവാറും ഉണ്ടാകും ഈ കലാപരിപാടി. ഇതിപ്പോ ഇവിടെ അടുത്തെവിടെയോ ആണ്, അല്ലേൽ ചിലപ്പോ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു നോക്കിയാൽ മതി.”
ചോദിക്കണം എന്ന് കരുതിയില്ല എങ്കിലും ഞാൻ അറിയാതെ എൻറെ നാക്ക് എന്നെ വഞ്ചിച്ചു. അത് ആന്റിയോട് ചോദിക്കുന്നത് ഞാൻ കേട്ടു..!
“അയ്യോ അപ്പോൾ ആന്റിക്ക് ഇവിടെ രാത്രിയിൽ കൂട്ടിനു ആരേലും വരുമോ..?”
ചതിച്ചതു നാക്കും മനസ്സും കൂടിയാണ്..! അതു കൊണ്ടാണ് ആ ചോദ്യത്തിൽ തന്നെ ഒരു വശപ്പിശക്. ഞാൻ ചോദിച്ചതിന്റെ പിന്നിൽ വേറെ എന്തേലും അർഥം ആന്റി കണ്ടെത്തുന്നതിന് മുന്നേ എൻറെ ബുദ്ധി ഇടപെട്ടു.
“അല്ല ആന്റിയെ സഹായിക്കാൻ വല്ല വേലക്കാരിയോ മറ്റോ ഉണ്ടോന്നു..?”
ഇപ്പോൾ ആന്റിയുടെ മുഖം സാധാരണ ഭാവമായി. എന്നെ നോക്കി നിഷേധാർഥത്തിൽ തല വെട്ടിച്ച അവർ പറഞ്ഞു…
“ഇവിടെ എവിടുന്നാ വിശ്വസിക്കാൻ പറ്റിയ ഒരു മെയ്ഡ് വരാൻ..? പിന്നെ വീട്ടിൽ വല്യ പണികൾ ഒന്നും ഇല്ലല്ലോ, അതൊക്കെ എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്നതേ ഉള്ളൂ. എന്നാലും ട്രിവാൻഡ്രം ഒക്കെ ഉണ്ണിയേട്ടൻ പോയാൽ ചിലപ്പോൾ മൂന്നും നാലും ദിവസം എടുക്കും. അപ്പോൾ ഒക്കെ രാത്രിയിൽ എനിക്ക് നല്ല പേടിയുണ്ട്. അത് കൊണ്ട് കൂടിയാണ് നിൻറെ അമ്മയെ നിർബന്ധിച്ചു ഞാൻ നിന്നെ എൻറെ കോളേജിൽ ചേർക്കാൻ പറഞ്ഞത്.”
എന്ത് ഇത് ആസൂത്രിതം ആയിരുന്നു എന്നോ..?
💬 Comments
View all comments