ചീറ്റിങ് [അൻസിയ]

📝 Ongoing

👁 2900309 views ❤ 1629 likes 💬 118 comments

ചീറ്റിങ്
Cheating | Author : Ansiya

"ഇക്കാ അതൊന്നും വേണ്ട ട്ടോ.. നിക്ക് പേടിയാ...."

"ന്റെ മുത്തേ അതിന് നീയാണെന്ന് അവൻ എങ്ങനെ അറിയും വെറുതെ ഒന്ന് പറ്റിക്കാൻ ആണ്..."

"സംഭവമൊക്കെ ശരി തന്നെ എങ്ങാനും അറിഞ്ഞാൽ ഉള്ള അവസ്‌ഥ ഹെന്റുമ്മാ.... ഓർക്കാൻ കൂടി വയ്യ...."

"അത് ഓർത്ത് എന്റെ നൂറു പേടിക്കണ്ട... അതൊന്നും അറിയാൻ പോകുന്നില്ല.... അത് മാത്രമല്ല വേറെ ഒരു സിം എടുക്കാം അപ്പൊ പിന്നെ പേടിക്കണ്ടല്ലോ....??

"അത് നോക്കാം...."

"എന്ന നൂറു മോള് ഉറങ്ങാൻ നോക്ക് ബാക്കി കാര്യങ്ങളൊക്കെ പ്ലാൻ ചെയ്ത് ഞാൻ വിളിക്കാം...."

"ഒക്കെ...."

എന്റെ പേര് നൂർജഹാൻ എന്നാണ് മലപ്പുറം ജില്ലയിലെ എടപ്പാൾ ആണ് സ്വദേശം അവിടെ നിന്നും അഞ്ച് കിലോമീറ്റർ അകലെക്കാണ് എന്നെ കെട്ടിച്ചു കൊടുത്തത്... ഇപ്പൊ അഞ്ചു വർഷം ആകുന്നു എനിക്കും ഇക്കാ സുഹൈലിനും ഒരു മോള് മൂന്ന് വയസ്സായ ആയിഷു..... ഇക്കാക് എന്നെക്കാളും ഒൻപത് വയസ്സ് കൂടുതൽ ഉണ്ട് അതായത് ഇപ്പൊ ഇക്കാക്ക് മുപ്പത്തി അഞ്ച് വയസ്സ് ഉണ്ട്.... കല്യാണം കഴിഞ്ഞു നാല് വർഷം ആയപ്പോഴാണ് ഇക്കാ ഗൾഫിൽ പോകുന്നത് ഇപ്പൊ പോയിട്ട് ഒരു വർഷം ആകുന്നു... വീട്ടിൽ ഇക്കാടെ ഉമ്മയും ഉപ്പയും ഒരു അനിയനും ആണ് ഉള്ളത് അനിയൻ പെണ്ണ് നോക്കുന്നു ഒരു വീട് വെക്കണം എന്ന ഉദ്ദേശത്തോടെ ആണ് ഇക്കാ ഗൾഫിലേക്ക് പറക്കുന്നത് ഒരു കൊല്ലം കൊണ്ട് തന്നെ പറമ്പ് എടുത്ത് അതിൽ വീട് പണി തുടങ്ങി.....

ഇപ്പോ ഇക്കാടെ ഒരാഗ്രഹം ഇപ്പോഴത്തെ അല്

📚 Chapters

1 published

Related Stories

💬 Comments

View all comments