0%

Chapter Title : ചേക്കിലെ വിശേഷങ്ങൾ 2 [Padmarajan]

Author : Kambikathakal Read All Parts 3.2K

വിട്ടു , ഞാൻ രുഗ്മിണിയുടെ വീട്ടിൽ പോയിരുന്നു, മരുന്നുണ്ടാക്കാനും എണ്ണ കാച്ചാനുമുള്ള സാധനങ്ങൾ കൊണ്ട് കൊടുത്തു. റേഷൻ കടയുടെ ഉത്തരവാദിത്തം തന്നെങ്കിലും അതിനു മാത്രം ആ വീട്ടിലെ എല്ലാ ചിലവും എന്നെ കൊണ്ട് ചെയ്യിക്കുന്നുമുണ്ട്"

"അത് പിന്നെ നിന്റെ ഭാര്യയും കുട്ടിക്കും കൂടി വേണ്ടി അല്ലെ, അല്ല നീ എന്താ ഈ മറച്ചു പിടിച്ചിരിക്കുന്നെ"

ഒരു നിമിഷം സുമതി 'അമ്മ മാധവന്റെ പഴയ ജീവിതം ഓർത്തു പോയി. കിണ്ടിയും തളികയും മറച്ചു പിടിച്ചു വരുന്ന ആ പഴയ മകനെ.

"ഓ ഇതൊന്നും ഇല്ലമ്മാ , ആ സുഗുണൻ നിർബന്ധിച്ചു തന്നതാ ഒരു കുപ്പി വാറ്റ്. ഞാൻ ഇത് ഒറ്റയടിക്ക് കുടികത്തൊന്നുമില്ല "

" നീ അങ്ങനെ ഒരു കുടിയൻ അല്ല എന്ന് അമ്മക്ക് അറിയില്ലേ, പക്ഷെ ആ സുഗുണന്റെ വീട്ടിൽ പോകുന്നത് ഒഴിവാക്കണം. അവന്റെ ഭാര്യയെ പറ്റി അത്ര നല്ല അഭിപ്രായം അല്ല നാട്ടിൽ"

മാധവൻ ഒന്ന് മൂളുക മാത്രം ചെയ്തു

"ആ പിന്നൊരു കാര്യം, നിന്റെ ഏട്ടനും ഭാര്യയും വന്നിട്ടുണ്ട്. നിന്റെ ഏട്ടത്തി നിർബന്ധിച്ചു അവനെ കൊണ്ട് മാലതിയെയും ഭർത്താവിനെയും കൂട്ടി കൊണ്ട് വന്നു. അച്ഛന്റെ പേരിൽ ഉള്ള ആ സ്ഥലം വീതം വെപ്പിക്കാൻ ഉള്ള നിന്റെ ഏട്ടന്റെ പ്ലാൻ ആണ്. എന്റെ മരണ ശേഷമേ ഭാഗം നടക്കൂ എന്നും, വേണേൽ ആർക്കൊക്കെ എത്ര ഉണ്ടാകും എന്ന് പറഞ്ഞുറപ്പിച്ച വെക്കാമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി നീ ആയിട്ട് പ്രശ്നത്തിന് ഒന്നും പോകേണ്ട."

"എനിക്കെന്തു പ്രശ്നം അമ്മെ, നമുക്കതു അവർക്കു രണ്ടു പേർക്കും കൊടുക്കാം."

"അങ്ങനെ വേണ്ട,

💬 Comments

View all comments