0%

Chapter Title : ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan]

Author : Kambikathakal Read All Parts 1319

ഭാമ വീട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും.

പോകുന്ന വഴിയേ മാധവൻ ആലോചിച്ചു, സ്റ്റേഷനറി  ഒന്ന് കൂടി വിപുലീകരിക്കണം. കുറച്ചു കൂടി സ്റ്റാൻഡുകൾ ആവശ്യമുണ്ട്, മുമ്പൊരിക്കൽ  അതിനുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തതാണ്. അപ്പോഴാണ്  നമ്പൂരി പോലീസിന്റെ മരണം സംഭവിച്ചത്. അത് മാധവനെ കുറെയേറെ തളർത്തി. ഇനി ഇറങ്ങണം, നല്ല സ്റ്റാൻഡ് കാശ് കൊടുത്തു വാങ്ങിക്കാൻ മടിച്ചു, സെക്കൻഡ് ഹാൻഡ് ഉണ്ടോ എന്ന് നോക്കി നടന്നു കുറെ സമയം കളഞ്ഞു. പുതിയത് ഒന്ന് ചെയ്തു തരാൻ ഓർഡർ കൊടുത്തേക്കാം.

കടയുടെ വരാന്തയിൽ പതിവില്ലാതെ ഇരിക്കുന്ന മുകുന്ദനുണ്ണി വക്കീലിനെ കണ്ടു ചിരിച്ചു കൊണ്ട് മാധവൻ ഷോപ്പിലേക്ക് കയറി

"വക്കീലോ, എന്താണ് , ഈ വഴിക്കൊക്കെ, അതും ഇത്ര  രാവിലെ തന്നെ"

"ബിസിനസ്സ് ഒക്കെ കുറവാണ്, നിന്നെ കൊണ്ടിപ്പോ സഹായം ഒന്നും കിട്ടുന്നില്ലല്ലോ. നീ പഴേ പണി ഒക്കെ നിർത്തിയില്ലേ"

മുകുന്ദനുണ്ണി ചിരിച്ചു കൊണ്ട് ചെവിക്കടുത്തു വന്നു തമാശ പറഞ്ഞു.

"ദേ ആരേലും കേൾക്കും, പഴേ കാര്യം ഒക്കെ എടുത്തിട്ടിട്ട്"

"പിന്നെ നാട്ടുകാർക്ക് അറിയാത്ത കാര്യം അല്ലെ, ചേക്കിലെ മൈൽ കുറ്റികൾക്ക് പോലും അറിയാം മാധവൻ മോഷണം നിർത്തി എന്ന്. ....ആഹ്  അത് വിട് ഞാൻ ഇപ്പോൾ വന്നത് ദാ  ഇവർക്ക് ഒരു സഹായത്തിനു വേണ്ടി ആണ്"

അപ്പോഴാണ് വരാന്തയുടെ ഭാഗത്തു നിൽക്കുന്ന വനജയെയും ലിജോയെയും മാധവൻ കണ്ടത്. വനജ മാധവനെ നോക്കി പുഞ്ചിരിച്ചു, കൂടെ നിന്ന ലിജോ ഗൗരവത്തോടെ ഒന്ന് തല കുലുക്കി.

"നമ്പൂരിച്ചന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്നവർ അല്ലെ, എനിക്കറിയാം, പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടാൻ ഒത്തില്ല. "

കാഷ്യർ ടേബിളിൽ ഇരുന്നു കൊണ്ട് മാധവൻ പറഞ്ഞു.

വനജ മാധവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

"മുകുന്ദനുണ്ണി സാർ പറഞ്ഞിട്ടുണ്ട്, മരിച്ചു പോയ വീട്ടുടമ ആയി നല്ല ബന്ധം ആയിരുന്നെന്നും."

"ഊം " മാധവൻ വിഷമത്തോടെ ഒന്ന് മൂളിയ ശേഷം എന്താണ് കാര്യം എന്ന് ആംഗ്യവശാൽ പറയാൻ പറഞ്ഞു.

"അപ്പൊ മിസ്റ്റർ മാധവൻ, ഇവരുടെ പേര് വനജ, എൽഐസി ഏജന്റ് ആണെന്ന് അറിയാലോ, വയസ്സ് ഒരു 43 - 44 കാണും അല്ലെ.

"44"

💬 Comments

View all comments