0%

Chapter Title : ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]

Author : Kambikathakal Read All Parts 2.1K

കേട്ടു.

അതാണ് ഉണ്ണിമായ, ജഗന്നാഥനോട് അവൾക്കു പ്രണയത്തിനു അപ്പുറം ഭക്തി ആയിരുന്നു. അവന്റെ ഏതുഗ്രഹവും സാധിക്കാൻ വേണ്ടി മാത്രം ഈ ഭൂമിയിൽ ഉണ്ടായതാണ് താൻ എന്ന് അവൾക്കു തോന്നാറുണ്ട്.

എന്നും പുലർച്ചെ സൂര്യന്റെ പൊൻവെളിച്ചം ഭൂമിയെ തഴുകാൻ തുടങ്ങുന്നതിനു മുന്നേ ഉണ്ണിമായ എഴുന്നേൽക്കും. രാത്രി എത്ര വൈകി കിടന്നാലും അതാണ് ശീലം. കുളത്തിൽ ഒരു കുളി, ചില ദിവസങ്ങളിൽ സാധകം, പിന്നെ അടുക്കള ജോലി, ഇത് ഒക്കെ കഴിയുമ്പോൾ ആണ് ജഗന്നാഥൻ എഴുന്നേറ്റു വരിക.

ഒരു ദിവസം കുറച്ചു നേരത്തെ എഴുന്നേറ്റ ജഗൻ കണ്ടത്, കുളിമുറിയിൽ വെള്ളം കോരിക്കൊണ്ടിരിക്കുന്ന ഉണ്ണിമായയെ ആണ്. അരയിലേക്കു തിരുകി വെച്ച സാരിയുടെ അടിഭാഗം ഉയർന്നു നിന്നതിനാൽ മുട്ടുകാലിൽ താഴെ മുതൽ വെളുത്ത കാലുകൾ കാണാം. നേരിയ സ്വർണ നിറമുള്ള രോമങ്ങൾ അവിടെ ഇവിടെ ആയി വളർന്നു നിൽക്കുന്നു , സാരിയുടെ വിടവിലൂടെ കാണുന്ന വയർ, ഓരോ തവണ തോട്ടി വലിക്കുമ്പോഴും വയറിൽ നേരിയ ചുളിവുകൾ വരികയും പോവുകയും ചെയ്യുന്നു. വിയർത്ത കക്ഷം, ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന മുലകളുടെ തുടിപ്പ്.

ചുമ്മാ ഒരു രസത്തിനു ജഗന്നാഥൻ അവളുടെ പിറകെ പോയി നിന്ന ശേഷം വയറിലൂടെ തഴുകാൻ തുടങ്ങി.

"ശല്യം ചെയ്യാതെ പോയെ , പണി കുറെ തീർക്കാനുണ്ട്" എന്ന ഏതൊരു ഭാര്യയുടെയും അതി സാധാരണമായ മറുപടി ഉണ്ണിമായയിൽ നിന്നുണ്ടായില്ല. അവൾ വെള്ളം കോരൽ തുടർന്ന് കൊണ്ടേ ഇരുന്നു. ജഗന്നാഥൻ പതുക്കെ അവളുടെ സാരിഊരിയെടുത്തു. അടിപ്പാവാടയിലും ബ്ലൗസിലും നിൽക്കുന്ന അവളെ തഴുകി തലോടി ഉണർത്തിയ ശേഷാണ് അവളുടെ ബ്ലൗസിന്റെ ഹുക്കുകൾ ഊരി മാറ്റി. ബ്രെസിയറിനു

💬 Comments

View all comments