Chapter Title : ചേക്കിലെ വിശേഷങ്ങൾ [Padmarajan]
എക്സൈസ് സംഘത്തിൽ നിന്ന് രക്ഷപെടാൻ ഉള്ള ശ്രമത്തിൽ ആണ് വഴിയരികിൽ നിൽക്കുന്ന നമ്പൂരിച്ചനെയും പുരുഷുവേട്ടനെയും ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞത്. മരിച്ചത് പോലീസുകാരൻ ആയതു കൊണ്ടാകാം കാശുള്ള മുതലാളി ആയിട്ട് പോലും ഒരു സ്വാധീനത്തിനും ഇത് വരെ ആ ദുഷ്ടനെ രക്ഷിക്കാൻ പറ്റിയിട്ടില്ല. ജാമ്യം കിട്ടാതെ ഇപ്പോൾ 6 മാസമായി വിചാരണ കാത്തു സബ് ജയിലിൽ കിടക്കുന്നു.
മാധവന് ഇപ്പോൾ നമ്പൂരിച്ചന്റെ വീട്ടിൽ പോകാൻ മടി ആണ്. നമ്പൂരിച്ചൻ മരിച്ച ശേഷമുള്ള ആദ്യ മാധവൻ കട അടച്ചു കഴിഞ്ഞാൽ കുറച്ചു സാധങ്ങൾ ആയി ആ വീട്ടിൽ പോകും. മാധവൻ നിർബന്ധിച്ച ശേഷം ആണ് പ്രഭ (നമ്പൂരിച്ചന്റെ മകൾ - ജ്യോതിർമയി) എന്തേലും ഒക്കെ കഴിക്കാൻ സമ്മതിച്ചത്. ആദ്യത്തെ മൂന്ന് ദിവസം നമ്പൂരിച്ചന്റെ ഏട്ടനും വളർത്തു മകളും അവരുടെ ഭർത്താവും ഉണ്ടായിരുന്നു. കൂടെ പ്രഭയുടെ ഭർത്താവ് നിരൂപനും. നിരൂപൻ ഇപ്പോൾ പോലീസിൽ ആണ്. എറണാകുളം ടൌൺ സ്റ്റേഷനിൽ ഡ്രൈവർ പോസ്റ്റിൽ ആണ്. പ്രഭ ഭക്ഷണം കഴിക്കുമ്പോൾ എല്ലാവരും കൂടി സംസാരിച്ചിരിക്കും. നാലാമത്തെ ദിവസം പോയി. അപ്പോഴേക്കും പ്രഭയുടെ അവസ്ഥയും ശരിയായി വന്നിരുന്നു. അടുത്ത ദിവസം നിരൂപനു ഒരു ഹിയറിങ്ങിൽ സാക്ഷി പറയാൻ പോകേണ്ടിയിരുന്നു. ഇതറിയാതെ നിരൂപൻ ഉണ്ടാകും എന്ന് കരുതി ആണ് മാധവൻ പതിവ് പോലെ വീട്ടിൽ എത്തിയത്. ഇറയത്തു ആരെയും കാണാത്തതു കൊണ്ട് അകത്തു കയറിയ മാധവൻ നേരെ ചെന്ന് മുട്ടിയതു ഒരു നേരിയ തോർത്ത് മാത്രം ചുറ്റി തലയിൽ എണ്ണ തേച്ചു കൊണ്ട് കുളിക്കുന്നതിനു മുന്നേ പുറം വാതിൽ അടക്കാൻ വന്ന പ്രഭയുടെ ദേഹത്താണ്. വീഴാൻ
💬 Comments
View all comments