Chapter Title : ചെകുത്താൻ ലോഡ്ജ് 2 [Anu]
പൂജ എന്നെ കൊല്ലരുത്"
എങ്ങോട്ടെന്നില്ലാതെ നോക്കി കൈ കൂപ്പി കൊണ്ട് ഫൈസൽ ജീവന് വേണ്ടി കേണു....
"രാജനോ ഏതു രാജൻ അവനല്ല നീ നീയാണ് എന്നെ കൊന്നത് മറന്നോ നീ എല്ലാം ആ രാത്രി പിന്നെ എന്താ നടന്നതെന്നു മറന്നോ നീ ഞാൻ ഓർമിപ്പികാം നിന്നെ നോക്ക് നോക്ക് നി"
മിന്നൽ വെട്ടം പോലെ അവന്റെ കണ്ണുകളിൽ ഒരു നീല വെളിച്ചം മിന്നി മാഞ്ഞതും പിന്നെയും ആ രാത്രിയിലേക്കു അവന്റെ ഓർമ്മകൾ മടങ്ങി...
--------------------------------------
"ഫൈസലേ എടാ ഫൈസലേ എഴുന്നേൽക്കെടാ എഴുന്നേൽക്കാൻ"
ഭയത്തോടെ രാജൻ ഫൈസലിനെ തട്ടി വിളിച്ചു...
മദ്യത്തിന്റെ കെട്ടിൽ അബോധാവസ്ഥയിൽ എന്നപോലെ ഫൈസൽ പിറുപിറുത്തല്ലാതെ എഴുന്നേറ്റില്ല...
"നാശം ഇനി എന്തു ചെയ്യും പണി ആവുമല്ലോ ഇതു ഇ ഹംസ എവിടെ പോയി വിശ്വനെയും കാണാൻ ഇല്ലല്ലോ"
സ്വയം പുലമ്പി കൊണ്ട് രാജൻ മുണ്ട് വാരി ചുറ്റി ലോഡ്ജിന് തായത്തെക്കു വേഗത്തിൽ നടന്നു...
തായെ എത്തിയ രാജനു ലോഡ്ജിന് പുറത്തു നിൽക്കുന്ന വിശ്വനെ കണ്ടപ്പോൾ ഒരു സമാധാനമായി...
"ടാ വിശ്വാ നീന്നെ ഞാൻ എവിടെയൊക്കെ നോക്കി നി ഇവിടെ ഉണ്ടായിരുന്നോ ഒന്നിങ്ങു വന്നേ"
രാജന്റെ ഭയന്നുള്ള മുഖം കണ്ടപ്പോൾ വിശ്വൻ ഒന്ന് പരിഭ്രമിച്ചു....
"എന്തു പറ്റി സാറെ സാറ് കേറിയിട്ടു കുറെ നേരമായപ്പോ അവളേം കെട്ടിപിടിച്ചു ഉറങ്ങി കാണുമെന്ന ഞാൻ വിചാരിച്ചേ അവിടെ ഇരുന്നു മടുത്തപ്പോ പുറത്തൊന്നു ഇറങ്ങിയതാ എന്തു പറ്റി"
വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് എടുത്തു തായെ കളഞ്ഞു കൊണ്ട് വിശ്വൻ ചോദിച്ചു...
"എന്റെ വിശ്വാ ഒരു അബദ്ധം പറ്റിയെടാ പെണ്ണ് ചത്തെന്ന തോന്നണേ വിളിച്ചിട്ട് അനങ്ങുന്നില്ല പണിഞ്ഞോണ്ട് ഇരുന്നപ്പോ അവളു എന്നെ ഒന്ന് ചവിട്ടി കള്ളിന്റെ പുറത്തു ആ ദേഷ്യത്തിനു പെണ്ണിന്റെ വാ ഞാൻ ഒന്ന് പൊത്തി പിടിച്ചു അങ്ങ് ചെയ്തതാ പണി പാളിയെന്ന തോന്നുന്നേ പെണ്ണിനിപ്പോ ശ്വാസമില്ല ഇനി ചത്തു പോയ എന്തു ചെയുമെടാ എനിക്ക് ആകെ പേടിയായിട്ടു മേല"
രാജന്റെ വാക്ക് കേട്ടു ഒന്ന് ഞെട്ടിയെങ്കിലും വിശ്വനെ അതു അത്ര ഭയപെടുത്തിയില്ല...
"എന്റെ സാറെ സാറ് ഇങ്ങനെ പേടിക്കാൻ എന്തിരിക്കുന്നു അവളു
💬 Comments
View all comments