0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ 3 [Anu]

Author : Kambikathakal Read All Parts 1.5K

"ഹംസ... ഇനി നീ.. "

പകയിൽ കനലെരിയുന്ന കണ്ണുമായി അവൾ ഹംസയുടെ മുറി ലക്ഷ്യമാക്കി നടന്നു....

ഇ സമയം അബോധാവസ്ഥയിൽ എന്നപോലെ കിടന്നിരുന്ന നവ്യ പതിയെ ഞെരങ്ങികൊണ്ട് ഉണർന്നു...

"അഹ് അമ്മ്മ് ഹ്ഹ"

തലയിൽ വല്ലാത്തൊരു ഭാരം അവൾക്കു അനുഭവപ്പെട്ടു...

ശരീരം വെട്ടിമുറിച്ചപ്പോലുള്ള വേദനയിൽ നീറുന്നുണ്ടായിരുന്നു അവൾക്കു....

പതിയെ സ്വബോധത്തിലേക്കു ഉണർന്നു വന്ന നവ്യ താൻ പൂർണ നഗ്നയാണെന്നുള്ള സത്യം മനസിലാക്കിയതും ഞെട്ടിതരിച്ചു കൊണ്ട് എഴുന്നേറ്റു...

"അയ്യോ എന്തായിത് ഞാനിതു എവിടെയാ"

വല്ലാത്തൊരു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് പോലെ അവൾ ആകെ പതറി പോയി..

തന്റെ ദേഹത്തു ഒരു തരിപോലും തുണി ഇല്ലെന്നു കണ്ടപ്പോൾ ആണ് താൻ എന്തോ വലിയൊരു ചതിയിൽ പെട്ടിരിക്കുവാണെന്നുള്ള സത്യം അവൾ മനസിലാക്കിയത്....

കഴിഞ്ഞെതെല്ലാം ഓർമിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ഒന്നും അവളുടെ മനസിലേക്ക് കടന്നു വന്നില്ല....

എന്നാൽ തന്റെ വിലപ്പെട്ടതെല്ലാം നഷ്ടപെട്ടെന്ന ബോധം അവളുടെ മനസ്സിനെ തീ പടർത്തി...

തന്റെ വസ്ത്രത്തിനായി ചുറ്റുപാടുമവൾ കണ്ണോടിച്ചപ്പോൾ കട്ടിലിനു തായെ ആയി ചിതറി കിടക്കുന്നതവൾ കണ്ടു...

വിങ്ങി കരഞ്ഞു കൊണ്ടവൾ ആ വസ്ത്രങ്ങൾ വേഗത്തിൽ എടുത്തണിഞ്ഞു...

"നന്ദൻ എന്റെ നന്ദേട്ടൻ എവിടെ"

എന്തോ ഓർമ വന്നപോലെ അവൾ ഭയത്തോടെ പിറുപിറുത്തു കൊണ്ട് ചുറ്റും നോക്കി...

(തുടരും.....)

💬 Comments

View all comments