0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26.1K

നവ്യ ആണെങ്കിൽ പേടിച്ചു വിറച്ചു കൊണ്ട് എന്താന്നറിയാതെ വാതിലിന്റെ അടുത്തു വന്നു അവരെ തന്നെ നോക്കി നിന്നു എന്തൊക്കെയോ നന്ദുവിനോട് അയാൾ പറയുന്നത് മാത്രം അവൾ കണ്ടു...

ചിരിച്ചു കൊണ്ട് നന്ദുവിനെ വിളിച്ചു കൊണ്ട് വന്ന ഫൈസലിന്റെ മുഖം മാറിയത് പെട്ടന്ന് ആയിരുന്നു...

" ടാ ചെക്കാ നീ എല്ലാം പറഞ്ഞു ഉറപ്പിച്ചിട്ട ഇങ്ങോട്ട് വന്നത് അറിയാല്ലോ നിനക്ക് ഒന്നും രണ്ടുമല്ല പത്തുലക്ഷമ ചുള പോലെ നിന്റെ കൈയിൽ എണ്ണി തന്നത് ഇപ്പൊ വാക്ക് മാറിയാൽ ഉണ്ടല്ലോ പുന്നാര മോനെ കൊന്നു കുഴിച്ചു മൂടും നിന്നെ ഞാൻ അറിയാല്ലോ നിനക്ക് ഫൈസലിനെ "

അയാളുടെ മുഖവും ഭാവവും മാറുന്നത് കണ്ടപ്പോൾ അവൻ അടിമുടി നിന്നു വിറച്ചു പോയി...

"അതു പിന്നെ ഫൈസലിക്ക ഞാൻ പണം വാങ്ങിച്ചതും കൊണ്ടു വരാന്നു പറഞ്ഞതൊക്കെ ശരിയ പക്ഷെ അത് ഇവളെ അല്ല വേറെ ഒരുത്തിയെയാ ഞാൻ പറഞ്ഞതൊക്കെ സത്യമാ ഇക്ക ഇവളു എന്റെ അമ്മയുടെ ചേച്ചിയുടെ മോളാ അത്തരക്കാരി പെണ്ണൊന്നും അല്ല ഞാൻ പണം വാങ്ങിച്ചിട്ടുണ്ടെങ്കിൽ ഇക്കായ്ക്കു പറഞ്ഞ പോലെ തന്നെ ആളെ കൊണ്ടു വന്നു തന്നിരിക്കും ഇതെന്റെ വാക്ക ഇവളെ വെറുതെ വിട്ടേക്ക് ഇക്ക പ്ലീസ് എന്നെ വിശ്വസിച്ചു വന്നതാ ഇവളു പാവമാ"

ആ കിളവന്മാർക് നവ്യയെ എറിഞ്ഞു കൊടുക്കാൻ അവനു മനസ് വന്നില്ല...

ഒരുപാട് പെൺപിള്ളേരെ ഇതുപോലെ കൊണ്ടു വന്നു പണത്തിനു വേണ്ടി ഫൈസലിന് മുന്നിൽ കാഴ്ച വെച്ചിട്ടുണ്ടെങ്കിലും അതൊക്കെ നല്ല പോലെ നന്ദന്റെ ആവിശ്യം കഴിഞ്ഞ ശേഷം മാത്രം ആയിരുന്നു...

പക്ഷെ നവ്യയെ ഒന്ന് നല്ല പോലെ

💬 Comments

View all comments