← Back to ചെകുത്താനെ സ്നേഹിച്ച മാലാഖ 1 [ആൽബി]

Comments

ചെകുത്താനെ സ്നേഹിച്ച മാലാഖ 1 [ആൽബി] · approved reader discussion

Devil • 08-11-2020 02:43

Next part ennu varum

alby • 10-03-2021 23:18

ഇതിനൊരു തുടർച്ചയുണ്ടാവാൻ സാധ്യത കുറവാണ്

Dark Knight മൈക്കിളാശാൻ • 21-05-2019 10:15

ആൽബിച്ചാ, കമന്റിടാൻ വളരെയധികം വൈകി. എന്നാലും ഇടുവാ. ഈ കഥയുടെ തുടർച്ചക്കായി കാത്തിരിക്കുന്നു.

alby • 21-05-2019 20:01

തീർച്ചയായും. ഉടനെ വരും. താങ്ക്സ്

alby • 14-05-2019 17:12

താങ്ക്സ് രാമേട്ടാ

രേഖ • 12-05-2019 14:00

മനോഹരമായ തുടക്കം....

alby • 12-05-2019 14:53

Thanks

ശ്രീ • 12-05-2019 11:09

nice ippo  athre parayunnullu

alby • 12-05-2019 14:53

താങ്ക്സ്

JOSEPH • 12-05-2019 09:49

സൂപ്പർബ് ലവ് സ്റ്റോറി ആൽബിച്ചാ.വരും പാർട്ടിൽ പേജ് കൂട്ടി eruthane ആൽബി ബ്രോ.????

alby • 12-05-2019 10:52

നന്ദി. തീർച്ചയായും പേജ് കൂട്ടി എഴുതാം

MR.കിംഗ്‌ ലയർ • 12-05-2019 09:24

ഇച്ചായോ,

        ഗംഭീരം, ഒരു പരിശുദ്ധ പ്രണയം പ്രതീക്ഷിക്കുന്നു. പിന്നെ മനോഹരൻ മംഗളോദയം പറയുന്നത് പോലെ കുറെ ട്വിസ്റ്റ്‌ അങ്ങ് കുത്തികയറ്റിയെക്ക്..... ചെകുത്താനെ കൊന്നു മാലാഖയെ വഴിപിഴപ്പിക്കരുത് ഒരു അപേക്ഷ ആണ്... അടുത്ത ഭാഗം ഉടനെ തന്നെ ഇങ്ങ് എത്തും എന്ന് വിശ്വസിക്കുന്നു....

സ്നേഹപൂർവ്വം
സ്വന്തം
MR. കിംഗ്‌ ലയർ

alby • 12-05-2019 09:28

നുണയാ, നന്ദി. പറഞ്ഞത് ഓർക്കാം. അടുത്ത പാർട്ട്‌ പതിയെ വരും. ബാക്കി തുടങ്ങി വച്ചതും നോക്കണോല്ലോ.

midNajKumar • 12-05-2019 07:13

അടിപൊളി

alby • 12-05-2019 07:33

താങ്ക്സ് ബ്രോ