0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 2 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.9K

?? എന്റെ മുന്നിൽ അപ്പോളും പിറന്ന പടി നിൽക്കുന്ന നീലിയെ നോക്കി. പറഞ്ഞു .അവൾ നന്ദിയോടെ ഒന്ന് ചിരിച്ചു. .. ഞാൻ.... പുറത്തിറങ്ങി...... ചാത്തൻ അപ്പോളും നല്ല..... കൂർക്കം വിട്ടു ഉറങ്ങുന്നു.......... ചാത്താ.... നീ ഇപ്പോൾ അടുത്ത കാലത്തൊന്നും കുടി നിർത്തല്ലേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ തറവാട്ടിലേക്ക് നടന്നു.....

എന്റെ കുട്ടാ നീ ഇത് എവിടെ ആയിരുന്നു ?? ഞാൻ തൊടി മുഴുവൻ നോക്കി നടന്നു.. ചേച്ചി ഒരു പരിഭവത്തോടെ....

ഓ അതോ ഞാൻ വെറുതെ തൊടിയിൽ ഒക്കെ ഒന്ന് ചുറ്റി നടന്നു....

മം...... ശെരി..... ശെരി...... വേഗം വരൂ..... അവരൊക്കെ കുട്ടനേം കാത്തിരിക്കുകയാ..... ഉണ് കഴിക്കാൻ....

നല്ല സമൃദ്ധമായ ഉച്ച ഉഉണായിരുന്നു.... കാരണം കൊയ്ത്തു കഴിഞ്ഞാൽ ആ ദിവസം ഇത് ഒരു ആചാരം പോലെയാ..... നാടൻ കോഴി.. പുഴ മീൻ വറുത്തത്.. അങ്ങനെ ഒരുപാട്.. വിഭവങ്ങൾ..... കഴിച്ചു കഴിഞ്ഞു... ഉമ്മറത്തു എല്ലാരും ഉണ്ട്.... അമ്മമ്മ മുറുക്കൽ പരിപാടി തുടങ്ങി..... ലച്ചു മോൾ അവിടെ നിലത്തു കിടന്നു ഉറങ്ങുന്നു

അച്ചാച്ചൻ.... ചാരു കസാലയിൽ കിടന്നു ഒരു ചെറിയ മയക്കം ഉച്ചക്ക് പതിവാണ്... ഓരോ വർത്താനം പറഞ്ഞിരിക്കുമ്പോൾ ചേച്ചി അവരുടെ പണികൾ എല്ലാം തീർത്തു വന്നു...

അയ്യോ..... ലച്ചു പെണ്ണ് ഇവിടെ കിടന്നു ഉറങ്ങിയോ ????

ചേച്ചി അവളെ എടുത്തു

മോളെ തനൂ നീ ഇനി അതിനെ ഉണർത്തേണ്ട... ഞാൻ ഇവിടെ ഇല്ലേ..... അവൾ അവിടെ കിടന്നു ഉറങ്ങട്ടെ...... നീ കുട്ടന് കട്ടിലിൽ ഒന്ന് മാറ്റി വിരിച്ചു കൊടുക്കൂ...... അവൻ ഇന്ന് കുറെ നടന്നു ഷീണിച്ചു

💬 Comments

View all comments