0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.9K

എന്താ.. അവൻ കഴിക്കട്ടെ.... അവനെക്കാൾ പ്രായം കുറഞ്ഞ പൊടി പിള്ളേർ അവിടെ ത്രിപുരയിൽ... ഒറ്റക്ക് ഒരു കുപ്പി അകത്താകും..... മൂപ്പർ എനിക്കു വേണ്ടി വക്കാലത്തു പിടിച്ചു...

ഞാൻ മടിച്ചു മടിച്ചു ആ ഗ്ലാസ്‌ വാങ്ങി....

അച്ചാച്ചനും വലിയ എതിർപ്പില്ല എന്ന് മനസിലായി...

ഗംഗേട്ടൻ ഒറ്റ വലിക്കു ആ ഗ്ലാസ്‌ അകത്താക്കി.....

അച്ചാച്ചൻ..... ഈ നാടൻ കഴിച്ചുള്ള ആളായത് കൊണ്ട്... മൂപ്പർക്ക് ഈ മിലിറ്ററി സാദനം ഒന്നും വലിയ സംഭവം ആയി തോന്നിയില്ല.... ഒരു വലിക്കു കുടിച്ഛ് ഗ്ലാസ്‌ മേശയിൽ വച്ചിട്ടു...

നീ ഒന്ന് കൂടെ ഒഴുകൂ.... നിന്റെ ഈ മിലിറ്ററി ... രണ്ട് moonennam..Vendi varum onnu തലയ്ക്കു പിടിക്കാൻ.....

ഞാൻ കുറച്ചു മാറി നിന്ന് ഗ്ലാസിലെ വിസ്കി ഒറ്റവലിക്ക് അകത്താക്കി...

വറുത്ത വച്ച മീൻ കഷ്ണം... എടുത്തു വായിൽ ഇട്ടു...

അടുക്കളയിലെ പണികൾ കഴിഞ്ഞു ഓരോരുത്തർ ആയി ഉമ്മറത്തെ സന്ധ്യ സഭയിലേക്കു വന്നു തുടങ്ങി. ആദ്യം അമ്മാമ... പിന്നെ പഞ്ചമിuമ് ലച്ചു മോളും, അതിന്റെ പിന്നാലെ ജാനു ചേച്ചി... സുപര്ണ ചേച്ചി.... എല്ലാരും വന്നു അവിടെ ഓരോ സ്ഥാനങ്ങളിൽ ഇരുപ്പിറച്ചു......

സഭ കൊഴുത്തു... അതുവരെ കാണാൻ പറ്റാത്തതിന്റെയും മറ്റു വിശേഷങ്ങൾ പറഞ്ഞു....

ഒഴിഞ്ഞ ഗ്ലാസ്‌ ഗംഗേട്ടൻ നിറച്ചു കൊണ്ടിരുന്നു.... മൂപ്പർ നല്ല മോശം ഇല്ലാത കുടി കാരൻ ആണെന്ന് മനസിലായി... രണ്ടു ഗ്ലാസ്‌ കഴിഞ്ഞപ്പോൾ പിന്നെ ഞാൻ ഗ്ലാസ്‌ മാറ്റി വച്ചു.. കാരണം ഇപ്പൊ തന്നെ നല്ല മൂഡായി.... ഇതുതന്നെ തനൂജ ചേച്ചി എന്താ പറയുക എന്ന പേടിയിൽ.... ആയിരുന്നു ഞാൻ.. അവർക്ക് ഒട്ടും ഇഷ്ടം

💬 Comments

View all comments