0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.9K

ഇഷ്ടം കള്ളിന് ആ.....

പക്ഷെ കുടുംബം നോക്കും..... ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരും..... അതിനൊന്നും ഒരു കുറവും ഇല്ല... പക്ഷെ ഒരു ഭാര്യയുടെ ആവശ്യങ്ങൾ ഇപ്പൊ കുറേ ആയി മൂപരുടെ ഉത്തരവാദത്തിൽ ഇല്ല....... ഒരു ദീർഘ ശ്വാസത്തോടെ സുപർന്ന ചേച്ചി പറഞ്ഞു നിർത്തി....

അപ്പോൾ ???? ഞാൻ ഒരു ജിക്‌ഞാസയോടെ അവരോടു... ചോദിച്ചു.

മം.... അതെ മോനെ.... എന്നും മൂക്കറ്റം കുടിച്ചു ഇന്നു കണ്ടപോലെ ബോധം കേട്ട് കിടന്നുറങ്ങും... ...

ഞാൻ എന്തൊക്കെയോ പറഞ്ഞു കുട്ടനെ മുഷിപ്പിച്ചു..... അല്ലെ ??

ഹേയ്.... അങ്ങനെ ഒന്നും ഇല്ല ചേച്ചി..

ഞാൻ അവരുടെ കൈകൾ പിടിച്ചു കൊണ്ട്...... അവരുടെ കണ്ണിൽ പൊടിഞ്ഞ കണ്ണുന്നീർ തുടച്ചു......

വരൂ പോയി കിടക്കാം... അവർ എണീറ്റു....

ഞങ്ങൾ അകത്തു നടന്നു ചേച്ചി വാതിൽ അടച്ചു.....അച്ചാച്ചനും അമ്മമ്മയും കിടക്കുന്ന മുറിയുടെ വാതിൽ അടച്ചിരുന്നു...

കള്ളിന്റെ ലഹരിയിൽ എൻറെ വേച്ചു വേച്ചുള്ള നടത്തം കണ്ടിട്ട്.. സുപരന്ന ചേച്ചി...

മം.... കുട്ടനും നല്ല ഫോമിൽ ആണല്ലോ... അവർ എൻറെ തോളിൽ കൈ ഇട്ടു എന്നെ പിടിച്ചു...

കോണി ചുവട്ടിൽ ഒരു ചെറിയ മുറിയുണ്ട്.. ഉരുളിയും നിലവിളക്കും... പൂജക്കുള്ള സാധനങ്ങളും എല്ലാം വയ്ക്കുന്ന...

കോണി ചുവട്ടിൽ എത്തിയപ്പോൾ ഉള്ളിൽ കിടക്കുന്ന കള്ളിന്റെ ധൈര്യത്തിൽ......എൻറെ തോളിൽ കൈ ഇട്ടു പിടിച്ചു നടക്കുന്ന സുപര്ണ ചേച്ചിയെ... ഒന്ന് ചേർത്ത് പിടിച്ചു....

നല്ല തടിച്ചു കൊഴുത്ത പതു പതുത്ത... അവരുടെ ശരീരം എന്റെ ദേഹത്ത് മുട്ടിയപ്പോൾ.. വല്ലാത്ത ഒരു സുഖം തോന്നി...

ആ പിടുത്തതിന്റെ അർത്ഥം മനസിലായത് പോലെ അവർ... അവരുടെ ശരീരം

💬 Comments

View all comments