Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]
ഈ നട്ടുച്ചക്ക് ഇനി എവിടേം പോകേണ്ട..... വരൂ..... അകത്തു പോയി കുറച്ചു വിശ്രമിക്കം....
അവർ എന്നെ അകത്തേക്ക് വിളിച്ചു..
പൂമുഖതെ വാതിൽ അടച്ചുവോ ??
ജാനു ചേച്ചി എന്നെ നോക്കി ചോദിച്ചു..
ആ അടച്ചു അമ്മമയും ലച്ചു മോളും കിടക്കാൻ പോയപ്പോൾ...
എന്നാൽ കുട്ടൻ വരൂ.... അവർ അടുക്കള വഴി അകത്തേക്ക് നടന്നു..
കൂടെ ഞാനും..
തനൂ പുറത്താ..... ജാനു ചേച്ചി വല്ലാത്ത ഒരു ചിരിയോടെ എന്നെ നോക്കി കൊണ്ട് ... പറഞ്ഞു..
അടുക്കള വാതിൽ അടക്കുന്നതിനിടയിൽ...... എന്നോട്
ഇവർ ഇത് എന്ത് ഭാവിച്ചാ.... ഞാൻ മനസ്സിൽ ഓരോന്ന് വിചാരിച്ചു അവരുടെ കൂടെ.... നടന്നു..
വരൂ.... നമുക്ക് കുറച്ചു സംസാരിച്ചു ഇരിക്കാം.... അവർ എന്നെ അവരുടെ മുറിയിലേക്കു ക്ഷണിച്ചു....
വന്നിട്ട് ഇത്ര ദിവസം ആയിട്ടു ഇന്ന് വരെ അവരുടെ മുറിയുടെ അടുത്ത് കൂടെ കൂടി ഞാൻ പോയിട്ടില്ല..
ചേച്ചി മുകളിൽ കിടന്നു നല്ല ഉറക്കം ആകും.... അമ്മമ്മയും ലച്ചു മോളും.... നേരെത്തെ കിടന്നു.. അച്ചാച്ചൻ ഇന്ന് ഇനി വൈകീട്ട് മാത്രമേ വരു.......
ഞാൻ മടിച്ചു മടിച്ചു... അവരുടെ റൂമിനു പുറത്തു തന്നെ നിന്നും..
വരൂ മോനെ എന്താ അവിടെ തന്നെ നിന്നത് ?? എന്റെ ആ ഒരു മടി കണ്ടിട്ട് ജാനു ചേച്ചി എന്നെ അകത്തേക്ക് വിളിച്ചു..
ഞാൻ അകത്തു ചെന്നു
ചെറിയ ഒരു മുറി മുറിയുടെ തെക്കേ കോണിൽ ഒരു കട്ടിൽ..
മുളകൊണ്ടുള്ള ഒരു അഴയിൽ അവരുടെ തുണികൾ എല്ലാം ഇട്ടിരുന്നു..
മുന പൊട്ടി പോയ ഒരു കണ്ണാടി....
കുറെ വർഷം മുമ്പുള്ള ഒരു മലയാളം കലണ്ടർ... ചുമരിൽ തൂങ്ങി കിടക്കുന്നു..
ഞാൻ ഒരു തെല്ലും മടിയോടു കൂടി അവിടെ ഒരു കോണിൽ നിന്നും..
കുട്ടൻ ഇവിടെ ഈ കട്ടിലിൽ ഇരിക്കൂ.... എന്താ ഇങ്ങിനെ അന്യനെ പോലെ അവിടെ തന്നെ നില്കുന്നെ ?? ജാനു ചേച്ചി എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി..
നല്ല ബലിഷ്ഠമായ കൈകൾ... ഞാൻ കട്ടിലിൽ ഇരുന്നു...
അവർ തുറന്നു കിടന്ന വാതിലിന്റ ഒരു പാളി ചാരി.. താഴിട്ടു....
എന്റെ ഹൃദയം... Pada പട
💬 Comments
View all comments