0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.4K

പുഞ്ചിരി......

പക്ഷെ പുരുഷൻ സ്ത്രീയുടെ മുമ്പിൽ എത്ര മാന്യത അഭിനയിച്ചലും... അഭിനയിക്കാൻ ഒട്ടും അറിയാത്ത മറ്റൊരു പുരുഷൻ നമ്മുടെ എല്ലാം കാലിന്റെ ഇടയിൽ ഉണ്ടാകും.. എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല... കക്ഷത്തെ രോമവും, കൈകളിൽ മൃദുവായി അമർന്നു എൻറെ സിരകൾക്കു ഉണർവ് പകർന്ന മുലകുടങ്ങളും.. എല്ലാം.... എന്നിലെ രണ്ടാമത്തെ പുരുഷനെ ശെരിക്കും ഉണർത്തിയിരുന്നു... അത് ജെട്ടിക്കുള്ളിൽ അത്യാവശ്യം നന്നായി മുഴച്ചു.. കാണാൻ പറ്റുന്ന രീതിയിൽ തന്നെ വിങ്ങി വീർത്തു നിന്നും.....

പക്ഷെ ഇത് തനൂജ ചേച്ചിയോ, ജാനു ഏട്ടത്തിയോ, സരസു വോ ഒന്നും അല്ല...പട്ടണത്തിൽ വിളഞ്ഞ വിത്താ.. ഞാൻ വളർന്നു വലുതായ ബോംബെയെ പോലെ ഇല്ലെങ്കിലും ത്രിപുരയും അത്ര മോശം പട്ടണം ഒന്നും അല്ല.. മാത്രവുമല്ല രണ്ടു പേരും ഏകദേശം അടുത്ത പ്രായക്കാർ... അത് കൊണ്ട്... എല്ലാം ഒന്ന് കണ്ടറിഞ്ഞു കൈകാര്യം ചെയ്തില്ലേൽ കുഴപ്പം ആകും... പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ.....

ചേച്ചി ഞാൻ ഇനി കൈ ഒന്ന് വിട്ടു നോക്കിയാലോ ??

ഹേയ്..... അയ്യോ...... ഇപ്പൊ തന്നെയോ ??? വേണ്ട കുട്ടാ...

കൈ വിടൽ എല്ലാം രണ്ടു മൂന്നു ദിവസം കഴിയട്ടെ.....

വിട്ടോ മാമ.... ഇപ്പൊ ചേച്ചിക്ക് പടിഞ്ഞില്ലേ ??പിന്നെന്താ ?? ലച്ചു വരമ്പിൽ ഇരുന്നു കൊണ്ട് അവളുടെ കിളിനാദത്തിൽ ഓരോ അഭിപ്രായം പറഞ്ഞു കൊണ്ടിരുന്....

അയ്യോടി.... ലച്ചു.... നിനക്ക് എന്നെ വെള്ളത്തിൽ ഇടാൻ ദ്രിതിയായി അല്ലെ ??? ഞാൻ അങ്ങ് വരട്ടെ നിനക്കുള്ളത് തരാം ട്ടോ.... ചേച്ചി നീന്തുന്നതിന് ഇടയിൽ വരമ്പത്തേക്കു നോക്കി... ലച്ചു മോളോട് പറഞ്ഞു........ കുട്ടാ ഞാൻ ശെരിക്കും ഷീണിച്ചു ഇനി

💬 Comments

View all comments