Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]
വട്ടം മനസ്സിലായിട്ടുണ്ട്......
പക്ഷെ അവർ കോപിക്കുകയോ ദേശ്യത്തോടെ ഒന്നും പറയുകയും ചെയ്തില്ല... മറിച്ചു കുറേശ്ശ ആണെങ്കിലും ഒരു അനുകൂല മനോഭാവം അവരിൽ ഉണ്ട്.... അത് എനിക്ക് നല്ല പ്രദീക്ഷക്കു വക നൽകി......... അവർ കരക്ക് കയറി ഈറൻ മാറി..... കുട്ടന് വേറെ തോർത്ത് വേണോ ??
ഹേയ് വേണ്ട ചേച്ചി ലച്ചു മോളെയും കൂട്ടി നടന്നോളൂ ഞാൻ ഇപ്പൊ വരാം.....
ശെരി.... എന്നാ.... ഞങ്ങൾ പോട്ടെ ??
അവർ വീട്ടിലേക്കു നടന്നു...
ഞാൻ കുളി കഴിഞ്ഞു കയറി.. കുപ്പായവും, മുണ്ടും പഞ്ചമി ചേച്ചി പോയപ്പോൾ അലക്കാൻ ഇടാൻ വേണ്ടി എടുത്തോണ്ട് പോയി.. പിഴിഞ്ഞുടുത്ത തോർത്തോട് കൂടി ഞാൻ ഉമ്മറത്തേക് കയറി...... അവിടെ പടിയിൽ ഇരുന്നു കൊണ്ട് കയറി വരുന്ന എൻറെ നഗ്നമായ മാറിലെ രോമങ്ങൾ കണ്ട്..... ആസക്തിയോടെ.... ഇന്നലെ രാത്രിയിൽ അനുഭവിച്ച സ്വർഗീയ നിമിഷങ്ങൾ അയവിറക്കികൊണ്ടു..... സുപർന്ന ചേച്ചി...... അവർ എന്നെ നോക്കി നല്ല തേൻ കിനിയും പോലെ ഒരു ചിരി......
അവരുടെ ആ ഇരിപ്പും .. ഭാവവും എല്ലാം കണ്ടപ്പോൾ... ശരപഞ്ജരത്തിൽ കുതിരയെ മാലിസ് ചെയ്യുന്ന ജയൻ ചേട്ടനെ നോക്കി നിൽക്കുന്ന ഷീല ചേച്ചിയെ ആണ് ഓർമ്മ വന്നത്......
അവർ സ്വരം താഴ്ത്തി എനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ... എന്നോട്...
ഇന്ന് മറക്കേണ്ട..... ഞാൻ വരും.. നീ വരണം കോണിക്ക് തഴയുള്ള മുറിയിൽ ....കേട്ടോടാ.... കള്ളൻ കുട്ടാ...... എനിക്കങ്ങു ബോധിച്ചു പോയടാ..... മോനെ നിന്നെ.. അവർ ചായം തേച്ച് ചുവപ്പിച്ച ചുണ്ടുകൾ.... പതിയെ കടിച്ചു കൊണ്ട് പറഞ്ഞു......
ഞാൻ ഒന്നു..പുഞ്ചിരിക്കുക മാത്രം ചയ്തു...
പിന്നെ അകത്തേക്കു
💬 Comments
View all comments