0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.4K

അവർ കാൺകെ ഞാൻ ചേച്ചിയുടെ മുറിയിൽ കിടക്കുന്നത് .. അവർ എന്താ വിചാരിക്കുക എന്ന് കരുതീട്ടാ...

ഓ... അതൊക്കെ അമ്മമ്മ എല്ലാ പറഞ്ഞിട്ടുണ്ട്.... അമ്മമ്മയുടെ ഈ കുഞ്ഞി കുട്ടന് ഒറ്റക് കിടക്കാൻ പേടിയാണ് അത് കൊണ്ട് തനൂജ യുടെ മുറിയിൽ ആണ് കിടക്കാറ് എന്നൊക്കെ..... ഇപ്പൊ എന്റെ കുട്ടന്റെ മടിയൊക്കെ മാറിയോ ??

അവർ എന്റെ താടി പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു...

അപ്പോൾ ചുരുക്കി പറഞ്ഞാൽ അമ്മാമ നമുക്ക് ലൈസൻസ് തന്നു എല്ലാരുടെയും മുമ്പിൽ അല്ലെ ചേച്ചി......

ശൂ...... പതുക്കെ പറയൂ അമ്മയും സുപര്ണ ചേച്ചിയും ഇപ്പോഴും നല്ല വർത്താനം പറച്ചിൽ ആ..... അവർ കേൾക്കും..

എന്നാൽ വാ... ചേച്ചി നമുക്ക് മുറിയിലേക് പോകാം.... എനിക്ക് എല്ലാം കൊണ്ടും നല്ല സന്തോഷം തോന്നി..

ഞങ്ങൾ മുകളിലെ മുറിയിൽ എത്തി.. ഇങ്ങനെ ഇത് പോലെ ചേച്ചിയോടൊപ്പം മുറിയിൽ കിടന്നിട്ടു ഇപ്പൊ ദിവസം നാല് അഞ്ചായി...... ചേച്ചി കതകു അടക്കുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു.... ഞാൻ സ്നേഹത്തോടെ ... എന്റെ ചേച്ചി കുട്ടിയെ പിന്നിൽ കൂടി ചെന്നു ഇറുക്കി കെട്ടിപിടിച്ചു....

അയ്യോ.... നിൽക്കൂ കുട്ടാ ചേച്ചി ഈ വാതിൽ ഒന്ന് അടക്കട്ടെ..... ചേച്ചി വാതിൽ അടച്ചു....

ഞാൻ എന്റെ ചേച്ചിയെ എനിക്കഭിമുഖം ആയി നിർത്തി... ചേച്ചി ഇപ്പോഴും.. ആ പഴയ പോലെ നാണത്തോടെ തല താഴ്ത്തി നിന്നു..

ഞാൻ അവരെ കെട്ടിപിടിച്ചു... കവിളിലും, നെറ്റിയിലും, കഴുത്തിലും എല്ലാം ഭ്രാന്തമായി ഉമ്മ വച്ചു...... നാല് ദിവസത്തെ അവരുടെ അസാനിദ്യം എന്നിൽ അവരോടുള്ള വല്ലാത്ത ഒരു അഭിനിവേശം.... ഉണ്ടാക്കിയിരുന്നു.... ചേച്ചിക്ക്

💬 Comments

View all comments