← Back to ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Comments

ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി] · approved reader discussion

Moosa • 27-02-2018 11:45

മച്ചാനെ... കഥയുടെ ബാക്കി വേഗം post ചെയ്യ്....

Vijayakumar • 07-02-2018 11:03

Dear Samudrakani come back please. Katta waitting ...

samudrakani • 09-02-2018 17:23

Maximum   3 days    njan thirichu varum..

xxx • 25-12-2017 22:33

ചേട്ടായി പുതിയ ലക്കം എപ്പോൾ ഇടും
ഈ കഥ എനിക്ക് വളരെ  ഇഷ്ട്ടമാണ്  മറുപടി പ്രതിഷിക്കുന്നു

samudrakani • 30-12-2017 21:37

മനസ്സു ഇപ്പൊ സൂന്യം ആണ് ബ്രോ.. പക്ഷെ ഈ കഥ അവസാനിപ്പിക്കാതെ പോയാൽ അതു ഒരു മര്യാദ അല്ലല്ലോ... ഞാൻ വരും.... ഒരു അവസാന ഭാഗവും ആയി

അർജ്ജുൻ EMPIRE • 08-12-2017 20:04

കഥ വായിച്ചു ചേട്ടായി..
ഈ കമെന്റ് താങ്കൾ കാണുമെന്നുളള യാതൊരു ഉറപ്പും ഇല്ല...
പക്ഷെ.. വായിച്ച് രസിചിട്ട് ഒന്നും പറയാതെ പോകാൻ തോന്നുന്നില്ല.

അത്രക്ക് ഗംഭീരം...
കഴിഞ്ഞ ഭാ ഗത്തിൽ ഞാൻ പറഞ്ഞിരുന്നു...എങ്ങനെ പറയണമെന്ന് അറിയില്ല എന്ന്.

ഓരോ സീനറിയും കണ്മുന്നിൽ കണ്ടു...
നന്ദി.. നന്ദി..

samudrakani • 08-12-2017 20:42

കണ്ടു... കണ്ടു.... ഇമ്മളൊക്കെ ഒരു സൃഷ്ടി കഴിഞ്ഞ് എത്ര വർഷം ആയാലും ഇമ്മടെ കതക് ആരെങ്കിലും കമന്റ്‌ ഇടുന്നുണ്ടോ ഇന്ന് നോക്കും.... അല്ലെ.... സന്തോഷം ആയി... അർജുൻ... ???

ജബ്രാൻ (അനീഷ്) • 08-12-2017 10:24

സൂപ്പർ......

vipi • 07-12-2017 22:24

adipioli.....

nts • 07-12-2017 20:10

PDF venam

samudrakani • 07-12-2017 22:04

വരും.... കഥ   ഒന്ന്   തീരട്ടെ.... ഓക്കേ ബ്രോ

Kannan • 07-12-2017 13:55

Kidukki bro Katha vaayikkumbol nalla oru feel kittunnund

samudrakani • 07-12-2017 22:04

താങ്ക്സ്... ബ്രോ...

alby • 07-12-2017 11:55

Ningal swarnakkaniyaanu Mone.ini sarasu perumo.avidoru connection missing thonni.sarasuvinte samthrupthi aayo entho

samudrakani • 07-12-2017 16:43

മിസ്സിംഗ്‌ ഒന്നും ഇല്ല ഭായ്...ബായ്  പേടിക്കേണ്ട... സരസു   ഇന്നോ നാളെയോ പുറത്താകും... അപ്പോൾ  ഗർഭം പ്രശ്നം ഇല്ലല്ലോ ???????

jo • 07-12-2017 11:44

ആദ്യ പേജുകളെക്കാൾ അവസാന പേജുകളിൽ ഒരു മാജിക്കൽ സ്റ്റൈൽ.... ഒന്നും പറയാനില്ല... ഈ ഭാഗവും കിടുക്കി

samudrakani • 07-12-2017 16:41

സന്തോഷം ഭായ്...

ഹാഷിം • 07-12-2017 11:12

super. ?????

samudrakani • 07-12-2017 16:40

നന്ദി ബ്രോ

മാഡ് max • 07-12-2017 00:01

നല്ല രീതിയിൽ ഉള്ള അവതരണം
അതുകൊണ്ട് തന്നെ വായിക്കുമ്പോൾ നല്ല ഒരു  feel കിട്ടുന്നുണ്ട് bro?, തനുജ ചേച്ചിയായിട്ടുള്ള റൊമാൻസ് സീൻസ് ആണ് bro എനിക്ക് കൂടുതലും ഇഷ്ടപെട്ടത്?, ഇതുവരെ എഴുതിയത് പോലെ ഇനിയുള്ളതും ഉഷാറാകണം?, അടുത്ത പാർട്ട്‌ അധികം വൈകിക്കരുത്. ?

samudrakani • 07-12-2017 03:05

Thank u bro

അച്ചു • 06-12-2017 22:39

ഞാൻ ഇന്നലെ വായിച്ചതാ കമന്റ് ചെയ്യാൻ പറ്റിയില്ല. ഞാൻ ഒരു ചെറിയ പ്രണയവും വിവാഹം കഴിഞ്ഞ് settle ആവലും ഒക്കെ പ്രതിക്ഷിച്ച്. ഇഷ്ട്ടായിട്ടാ അടുത്ത ഭാഗത്തിൽ പഞ്ചമിയുമായി കളി ഉണ്ടാകുമൊ നമ്മുടെ പട്ടാളക്കാരന്റെ ഭാര്യയെ കുറിച്ച് പിന്നെ വിവരം ഒന്നും ഇല്ലല്ലോ

samudrakani • 06-12-2017 23:05

പട്ടാളകാരന്റെ   ഭാര്യതന്നെയാണ് ബ്രോ തനൂജ ചേച്ചി ??

അർജ്ജുൻ ദേവ് • 06-12-2017 21:11

സോറി...

വായിച്ചില്ല  ചേട്ടായി...

വായിച്ചിട്ട് അഭിപ്രായം പറയാട്ടോ...

samudrakani • 06-12-2017 21:56

ഓ... അങ്ങിനെ ആയിക്കോട്ടെ.... അർജുൻ

Vijayakumar • 06-12-2017 19:27

Antha parayuka,excellent..edivettu avatharanam,super orginal feel..keep it up and continue dear samudrakani..adutha bhagam pattannu post chayan sramikkana samudrakani ...katta waiting

samudrakani • 06-12-2017 21:03

ഓ ഇന്റെ വിജയകുമാർ മോൻ വന്നോ ???.... സന്തോഷം ഉണ്ട്.... കഥ വായിച്ചു അഭിപ്രായം പറഞ്ഞതിൽ...

anas Kochi • 06-12-2017 15:15

സൂപ്പർ ... അടിപൊളിയായി മുന്നോട്ട് പോകുന്നു ... തുടരുക .... മനോഹരമായ എഴുത്ത് ... വായിക്കാൻ നല്ല സുഖം ,നാട്ടിൻപുറം നന്മകളാൽ സമൃദ്ധം .......

samudrakani • 06-12-2017 21:02

ഒരുപാട് സന്തോഷം... സുഹൃത്തേ ???

Beena • 06-12-2017 14:11

Super

samudrakani • 06-12-2017 21:01

എന്താണ് ബീന ചേച്ചി... ഇങ്ങക്ക് ഒരു ബല്യ കമെന്റ് ഇട്ടൂടെന്നോ ???  നന്ദി

ranjith • 06-12-2017 11:29

suparna chechiyumaayulla episode vivarichu ezhuthanam.. super  aakunnundu.. next part vegam edaneee

samudrakani • 06-12-2017 21:00

രഞ്ജി ഭായ് പറഞ്ഞാൽ പിന്നെ നോം ഏറ്റു...

benzY • 06-12-2017 09:51

Entha Oru vivaranam .. sathiYam paraYalo .. oro bagam vivarikkumnolum kan munnil minni maraYunnu oro seenum ...

Adipoli????????

samudrakani • 06-12-2017 20:59

ബെൻസി ഈ പ്രൊഫൈൽ പിക്ചർ ഏതു കുട്ടിയാണ് ????

RDX • 06-12-2017 06:01

സൂപ്പർ,അടുത്ത ഭാഗം പെട്ടെന്ന് ഇടണെ....

samudrakani • 06-12-2017 20:57

ആയിക്കോട്ടെ.... ബ്രോ... താങ്ക്സ്

asuran • 06-12-2017 03:52

അടിപൊളി. ഞാൻ എന്റെ കുട്ടികാലത്ത് അച്ഛന്റെ വീട്ടിൽ പോയ മാതിരി ഉണ്ട് ഈ ചോലമല വായിക്കുമ്പോൾ. കഥാപാത്രങ്ങൾ ശരിക്കും മുന്നിൽ ജീവിക്കുന്ന മാതിരി. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

samudrakani • 06-12-2017 20:57

ഇങ്ങള് അസുരൻ അല്ല... ദേവൻ ആണ് ദേവൻ ????

ക്രിസ്റ്റ്ഫാര്‍ • 06-12-2017 03:18

കലക്കി...തിമിര്‍ത്തു..

samudrakani • 06-12-2017 20:56

അപ്പോൾ നോം ബാക്കി വല്ലാതെ വൈകില്യ....

kocheekkaran • 06-12-2017 01:39

Samudra....aadyam

kocheekkaran • 06-12-2017 01:42

Sorry type cheyyunnathinidayil entho sambhvichu.
Aadyam commentidano ennu samshyichu pakshe paraythe poyal oru kalakarane apamanikkunnenu thulyamakum.
Engane saadhikkunnu. especially kallinte madhuryam... rakshayilla.
Adipoli
Baakki bhagangalkkayi kaathrikkunnu
Sasneham
Kocheekkaran

samudrakani • 06-12-2017 20:55

ഒരു നല്ല കമന്റ്‌ ഒരു ലാർജിനു തുല്യമാണ് ഭായ്.... നിങ്ങ ഇട്ടോളൂ. അതൊക്കെ അല്ലെ ഇമ്മടെ ഒരു സന്തോഷം

Anil Kumar • 06-12-2017 00:35

Kollaam, Valare nannayittundu.  Kuttante leela vilasangal gambheeramakunnu. Aasamsakalode

samudrakani • 06-12-2017 20:53

സന്തോഷം.... അഭിപ്രായം അറിഞ്ഞതിനു

thamashakaran • 06-12-2017 00:09

നന്നായിട്ടുണ്ട് പോകുന്നുണ്ട്. ഞാൻ വിചാരിച്ചു കുട്ടൻ പഞ്ചമിയെ കെട്ടും എന്ന്. ഇതിപ്പോ അത് നടക്കില്ല. നമ്മടെ തനൂജ ചേച്ചി വിട്ടുകളായെല്ലേ. കുട്ടൻ ആ താഴ്‌വരയിൽ അടി പാടി കളിച്ചു സുഖിച്ചു ഉല്ലസിച്ചു നടക്കട്ടെ. അടുത്ത പാർട്ട്‌ പോനാട്ടെ

samudrakani • 06-12-2017 20:53

ഇമ്മടെ ചേച്ചിയെ വിട്ടുള്ള ഒരു കളിക്കും കുട്ടൻ നികില്യ  ഉവ്വോ

RDX • 07-12-2017 07:13

അപ്പോൾ കുട്ടൻ തനൂജ ചേച്ചിയെ കെട്ടുമോ?

Kochu • 05-12-2017 23:53

അടിപൊളി, കഥാപാത്രങ്ങൾ കൂടുമ്പോൾ കൺഫ്യൂഷൻ ആവാതെ നോക്കാൻ ശ്രമിക്കണം. പഞ്ചമിയെയും, സുപർണയെയും എല്ലാവരെയും തകർത്ത് കളിക്കൂ.

samudrakani • 06-12-2017 20:51

ശെരി ബ്രോ   ഇനി അതികം കൂടാനില്ല ??

Vishal • 05-12-2017 23:50

Edei....samudrakkaniyennuparanjiittu ipool mottham sunamianallodei ( thamaasa )bro story nannayittund keep it up. Iniyum tsunami varumodei ? Enthu vannalum Athmav ividundakum OK bro

samudrakani • 06-12-2017 20:50

നന്ദി വിശാൽ... ?

ഋഷി • 05-12-2017 23:45

എന്നത്തേയും പോലെ സുന്ദരമായ കഥ

benzY • 06-12-2017 09:49

Enthanu bro profile pic adichumattano .. please remove

samudrakani • 06-12-2017 20:49

ബെൻസി.... എന്താ ഉദേശിച്ചത്‌ എന്ന് ശെരിക്കങ്ങു മനസിലായില്യ...

samudrakani • 06-12-2017 20:49

നന്ദി ഋഷി