0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 7 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.5K

അല്ലെ പതിവ്.... അവർ സന്തോഷത്തോടു കൂടി അവരുടെ സഞ്ചിയും, കുടവും എല്ലാം പൊതിഞ്ഞു കെട്ടി വടക്കു വശത്തേക്കു നടന്നു.......

ഡാ മോനെ നീ ഇത് എവിടെ ആയിരുന്നു.... ഞാൻ ഒരു കമ്പനി ഇല്ലാതെ വല്ലതെ വിഷമിച്ചു ഇരിക്കുകയായിരുന്നു... നീ രണ്ടു ഗ്ലാസും, പിന്നെ കൊറിക്കാൻ എന്തെങ്കിലും ഓക്കേ എടുത്തു വേഗം വാ... ഇന്ന് ഇത് വരെ... എങ്ങനെയാ പിടിച്ചു നിന്നെ എന്ന് എനിക്കറിയില്ല......

കുടിക്കാഞ്ഞുള്ള ആർത്തിയിൽ ഗംഗേട്ടൻ എന്നെ കണ്ടതും... നല്ല വിശാലമായി ചിരിച്ചു കൊണ്ടു പറഞ്ഞു..

എന്റെ ഗംഗേ ഇപ്പൊ തന്നെ തുടങ്ങണോ ?? ആദ്യം ഉണ് കഴികാം... എന്നിട്ടു പോരെ... അമ്മാമ ഗംഗേട്ടനോട് ഒരു ഉപദേശം പോലെ... പറഞ്ഞു..

ഹേയ് അങ്ങിനെ ഒരുപാടൊന്നും ഇല്യ എന്റെ വല്യമ്മേ... ഒരു ലേശം.. ഊണിനു ഒരു രസം കിട്ടാൻ... ഇത് ഇതാ ഇപ്പൊ കഴിയും. വല്യമ്മയും കുട്ടികളും കഴിച്ചോളൂ.... ഞാനും എൻറെ കുട്ടനും ദാ ഇപ്പൊ വരാം....

ഡാ മോനെ നീ മുകളിലേ മുറിയിൽ പോയി ആ മരുന്ന് ഇങ്ങോട്ട് എടുത്തു കൊണ്ടു വാ....

ഞാൻ മുകളിലെ മുറിയിൽ എത്തി. അവിടെ റൂമിൽ കട്ടിലിൽ സുപര്ണ ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു...

ഓ ഇന്ന് പകലും തന്നെ തുടങ്ങുകയാണോ ??....

അവർ എന്നെ നോക്കി പറഞ്ഞു.

മ്മ്... ഇതാ.... കൊണ്ടു പോയി കൊടുക്കൂ... കട്ടിലിനു അടിയിലേ ബാഗിൽ നിന്നും... Xxx..റം ഫുൾ ബോട്ടിൽ എടുത്തു എൻറെ നേരെ നീട്ടി കൊണ്ട്... അവർ...

എൻറെ മോനെ അങ്ങേരു കുടിച്ചു നശിച്ചു.. ഇനി ഇപ്പൊ ആര് പറഞ്ഞാലും കേൾക്കില്ല... എന്റെ മോൻ അങ്ങേരു

💬 Comments

View all comments