0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 7 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.5K

ഈ ഗംഗേട്ടന് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..

മൂപ്പർ കുപ്പി തുറന്നു... പിന്നെ മൂക്കിനോട് ചേർത്ത് വച്ചു ഒന്നു മണപ്പിച്ചു.......

അവിടെ മേശമേൽ വച്ച ഗ്ലാസുകളിൽ മദ്യം പകർന്നു.... അളവെല്ലാം കിറു കൃത്യം....

അയ്യോ..... ഗംഗേട്ട എനിക്ക് വേണ്ട.

മ്... എന്താ.....

അതൊന്നും പറ്റില്ല നീയും കഴിക്കണം. നീ ഒരാനല്ലേ ??

അതും ഒരു വാല്യക്കാരൻ ആയ പയ്യൻ.. പിന്നെ എന്താ ??

എന്നാലും ഈ പകൽ...... അതു വേണോ ????

ഡാ മോനെ നിനക്ക് ഇതിന്റെ ഒരു സുഖം ശെരിക്കും പിടികിട്ടാത്തൊണ്ട നീ ഇങ്ങനെ ഓക്കേ പറയുന്നേ.....

മൂപ്പർ മദ്യം നിറച്ചു വച്ച ഗ്ലാസിൽ മൺകുടത്തിൽ വച്ച തണുത്ത വെള്ളം പകർന്നു........

ഇനി നിനക്ക് വേണം എങ്കിൽ നീ അടുക്കളയിൽ പോയി വല്ല ഉപ്പിലിട്ട മുളകും എടുത്തു വാ.... മൂപ്പർ കഴിക്കാൻ ദൃതി കൂട്ടി കൊണ്ടു പറഞ്ഞു....

ഹാവൂ...... ഞാനും മൂപ്പരോട് ഇപ്പൊ എന്ത് പറഞ്ഞു ഒന്നു അടുക്കളയിൽ പോകും എന്ന് വിചാരിച്ചു വിഷമിച്ചു നിൽക്കുകയായിരുന്നു........

മൂപ്പർ അത് പറഞ്ഞ് തീരുന്നതിനു മുൻപ് ഞാൻ അടുക്കളയിലേക്കു ഓടി....

അടുക്കളയിൽ എത്തിയില്ല... ചേച്ചി അവിടെ ഇടനാഴികയിൽ തന്നെ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു....

കുട്ടാ.... എൻറെ മോൻ ഇനി കുടിക്കരുത്. അങ്ങേരു എന്താണ് എന്ന് വച്ചാൽ ആയിക്കോട്ടെ.. വളരെ വിഷമത്തിൽ ചേച്ചി എന്നെ നോക്കി പറഞ്ഞു....

ഇല്ല ചേച്ചി..... ഞാൻ മൂപ്പർക്ക് വെറുതെ ഒരു കമ്പനി കൊടുക്കാൻ...

മ്..... ശരി..... മനസില്ല മനസോടെ ചേച്ചി....

ചേച്ചി..... എനിക്ക് ഉപ്പിലിട്ട മുളകുണ്ടേൽ താ....

മ്.... വാ....

ചേച്ചി എനിക്ക് ഒരു

💬 Comments

View all comments