0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 7 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.5K

അച്ഛൻ.... ഞാൻ പറഞ്ഞാൽ കേൾക്കേണ്ട... മൂപ്പർക് ഒരേ നിർബന്ധം.... അപ്പോൾ പിന്നെ ഞാൻ മൂപ്പരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി.........

അച്ഛൻ അങ്ങിനെ ആ..... കുടിക്കാൻ ആരെങ്കിലുംഒകെ കൂട്ട് വേണം....

വാ കുട്ടാ നമുക്ക് പോകാം.. അവർ തിരിച്ചു നടക്കാൻ തുടങ്ങി..

ഞങ്ങൾ തിരിച്ചു തറവാട്ടിലേക്ക് നടക്കാൻ തുടങ്ങി...

ഇല്ലെങ്കിലും നമുക്ക് കുറച്ചു നേരം ആ പാമ്പിൻ കാവിൽ പോയി ഇരുന്നാലോ ?? കുട്ടന് ഇഷ്ടാണ് എന്ന് വച്ചാൽ മാത്രം മതി ട്ടോ....

നല്ല ഫോമിൽ ആയ എനിക്കു... എന്ത് പാമ്പിൻ കാവും, നെല്ലി പറമ്പും..... മ്മ്..... ശെരി പോകാം...

ഞങ്ങൾ നടന്നു ഇരുളും നിറഞ്ഞ... അകകൂടി വെള്ളികെട്ടിയ...... ആ പാമ്പിൻ കാവിൽ എത്തി.....

ഇവിടെ ഇരിക്കൂ കുട്ടാ.....

അവിടെയുള്ള ചപ്പു മാറ്റി നിലത്തിരുന്നു ചേച്ചി എനിക്കിരിക്കാനുള്ള സ്ഥലം വൃത്തിയാക്കി എന്നെ അവിടെ പിടിച്ചിരുത്തി.....

എന്താ കുട്ടൻ ഒന്നും പറയാതെ ??

ങ്ങാ....... ഞാൻ തല ഉയർത്തി അവരെ onnu nokki.....

എന്താ ഇങ്ങനെ നോക്കുന്നെ.....

എൻറെ മദ്യം ലഹരിയിൽ ഉള്ള ആ നോട്ടം കണ്ടു അവർ ചോദിച്ചു.....

കുടിച്ചാൽ പിന്നെ നമുക്ക് നാണവും മടിയും ഒന്നും ഉണ്ടാകില്ല...

പിന്നെ സംസാരിക്കുന്നത് എല്ലാം നമ്മടെ മനസ്സിൽ വരുന്ന പോലെ ആകും...

അല്ല..... ചേച്ചി... ഞാൻ ആലോചിക്കുകയായിരുന്നു.... ഈ പഞ്ചമി ചേച്ചി... എന്ത് സുന്ദരിയാണെന്ന്.... ഒരു.. വല്ലാത്ത ചിരിയോട് ഞാൻ അവരോടു പറഞ്ഞു...

മ്... അതെ അതെ.... അതു മനസിലാക്കാൻ നിനക്ക് കുടിക്കേണ്ടി വന്നു അല്ലെ ??

.....അതു പിന്നെ.....

മ്മ്... എനിക്കു നീ അന്ന് നീന്തൽ പഠിപ്പിക്കുമ്പോൾ തന്നെ

💬 Comments

View all comments