← Back to ചേലാമലയുടെ താഴ്വരയിൽ 7 [സമുദ്രക്കനി]

Comments

ചേലാമലയുടെ താഴ്വരയിൽ 7 [സമുദ്രക്കനി] · approved reader discussion

Seli • 08-09-2024 23:03

Ethinte bakki eni varumo

Bonny • 31-07-2020 17:02

ബാകി പാർട്ട് എപ്പോൾ വരും
കട്ട വെയ്റ്റിങ് '

അമ്പാടി • 23-02-2020 13:30

ഇതിന്റെ ബാക്കി ഇനി ഉണ്ടാകില്ലേ.? ഏകദേശം 2 വര്‍ഷത്തോളം ആയില്ലേ

ഗൗതം • 15-06-2019 23:12

ഈ കഥ മുഴുവനായി എഴുതു ബ്രോ

MaX • 22-10-2018 02:51

Onnu complete cheyamo ithu please.. .

Jonson • 16-07-2018 20:29

Adyamayittan ningalude story vayikkunnath,otta irippil muzhuvanum vaayichu onnum parayan illa superb.adutha partinayi kathirikkunnu. thoolika namam pole thanne samudrathil ninnum eaduthaal theeraatha oru kaniyan ningalude bavana!

unni • 15-06-2018 08:09

please continue this story

Vijayakumar • 01-05-2018 22:42

Ente bro ningal avidayanu ..please come  back bro...please.
Udan varum anna prathishayoda kathirikkunnu samudrakani..

Samudrakkani • 02-05-2018 23:52

Varum.   Vijayakumar.   Urappu.. Sathyam.

Samudrakkani..

Valentine • 27-03-2018 00:31

എവിടെ പോയി ബ്രോ ...എന്നാ  ഇതിന്റെ ബാക്കി ഇടണേ ??

മാഡ് max • 24-01-2018 18:29

Ee aduth indavooo?

kadavulshaji • 19-01-2018 20:34

Ee katha nirthyo???

samudrakani • 20-01-2018 23:13

ഒരു പാർട്ട്‌ കൂടി ഉണ്ട്.. അടുത്ത് തന്നെ വരും. വൈകിയതിൽ ക്ഷമിക്കണം

കുട്ടാപ്പി • 11-01-2018 21:55

എന്റെ പൊന്നു കനി  ബ്രോ....  താങ്കളുടെ ഈ കഥയുടെ അടുത്ത ഭാഗത്തിനായി കട്ട കാത്തിരിപ്പിൽ ആണ്.....  ഉടനെ തന്നെ പോസ്റ്റ്‌ ചെയ്യണേ ബ്രോയ്...

asuran • 21-12-2017 07:13

കൊള്ളാം ബ്രോ. തുടരൂ പ്ലീസ്

അർജ്ജുൻ • 20-12-2017 20:27

ഇതിനൊക്കെ മ്മള് എന്നതാ പറക...
അതി ഗംഭീരം...
പിന്നെ  അടുത്ത പാർട്ട്‌ വേഗം വേണം  എന്നൊന്നും  പറയുന്നില്ല... കാരണം താങ്കളുടെ സൗകര്യം കൂടി പരിഗണിക്കണമല്ലോ.. പക്ഷെ കൂടുതൽ വൈകിക്കല്ലേ... Plz

samudrakani • 20-12-2017 21:21

വരും ബ്രോ അധികം വൈകില്ല. പിന്നെ ഒരു 25... 30.. പേജ് ഇല്ലാതെ അയക്കാൻ ഒരു വിഷമം. അതാണ് കുറച്ചു ലേറ്റ് ആകുന്നത്..... താങ്ക്സ്..

പങ്കാളി • 20-12-2017 11:50

സമുദ്രക്കനി... എന്തോ ഈ പേര് വല്ലാതെ attraction തോന്നുന്നു... nice name ..!!!(തൂലിക നാമം ആണേലും ...)
ഇത് ബായിച്ചില്ല ... എന്നാലും കമന്റ് ഇടണം എന്ന് തോന്നി... ബായിച്ചിട്ട് അഭിപ്രായം പറയാം ....

samudrakani • 20-12-2017 12:39

സന്തോഷം ഉണ്ട് പങ്കാളി. ഇങ്ങനെ ഈ പേർ ഇഷ്ടപെടുന്ന ആളുകൾ ഉണ്ടെന്നു അറിഞ്ഞതിൽ

ഷാജി പാപ്പൻ 2 • 20-12-2017 11:21

അടിപൊളിയാണ് ബ്രോ ഒന്നും പറയാനില്ല അടുത്ത ഭാഗം വേഗം ഇടുമോ

samudrakani • 20-12-2017 14:31

താങ്ക്സ്.... ബ്രോ

soothran • 19-12-2017 22:52

Kidukki annaaaaaaa

samudrakani • 20-12-2017 10:35

നന്ദി സൂത്രൻ സർ...

vks • 19-12-2017 21:31

samudhrakani. nte ponne oru rakshayumilla kathapaschathalam valare nannayitund. grameena anthareekshathil poornaswathanthryam ulla kathanayakan. bhavanayil varumbo nayakan aaswathakante athmavilek keripokunnu. enik valare ishtamayi.. pinne oru vimarshanamennonam parayukayanenkil natilulla Ella pennungaleyum kalikunna reethi kathayude originality nashtapeduthunnund. kannukittathirikkan paranjathane... mothathil superb..  thanoojayod manasiloru pranayam nikum thonnunnund.. zprb.. thudarane.. ezhuth

samudrakani • 20-12-2017 10:34

വളരെ വളരെ സന്തോഷം.. വിലയേറിയ താങ്കളുടെ അഭിപ്രായം പറഞ്ഞതിൽ. വിമർശനം അതിന്റെ ഗൗരവത്തിൽ തന്നെ എടുക്കുന്നു.. നന്ദി

jo • 19-12-2017 21:02

കനി അണ്ണാ... ഇങ്ങള് കഥ എഴുതുന്ന ആ ലാങ്‌വേജ്‌ മെഷീൻ എനിക്കൊന്നു വേണമായിരുന്നു... കൊതിയാവുവാ....

പിന്നെ ആ പള്ളുവ കുടം പോലുള്ള കുണ്ടി എന്ന പ്രയോഗം അങ്ങോട്ട് കലക്കി...അല്ല അതുക്കും മേലെ....

കാവിലെ കളി അമ്മമ്മ വിളിക്കുമ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നു. അതത്ര സുഖകരമായി തോന്നിയില്ല. കാരണം ഈ കഥയിൽ ആദ്യമായാണ് അങ്ങനെ തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും എന്നത് പ്രതീക്ഷിക്കാൻ സാധിച്ചത്. ബാക്കി എല്ലാ രംഗങ്ങളും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നതിനാൽ ആ ഭാഗം മാത്രം അൽപ്പം വിഷമമുണ്ടാക്കി.

എന്നിരുന്നാലും കഥ കിടുക്കി... ബാക്കി ഭാഗതിനായിട്ടുള്ള കാത്തിരിപ്പോടെ

ഹൃദയപൂർവ്വം
ജോ

samudrakani • 19-12-2017 22:37

പ്രിയ സഹോദരൻ ജോ... ഞാൻ ശെരിക്കും വല്ലാത്ത ഒരു പ്ര്സതിസന്ധി യിലൂടെ ആണ് കടന്നു പോകുന്നത്. കാരണം   ഒരു കഥാ ബീജം മനസ്സിൽ മുളച്ചാൽ അത് അപ്പോൾ തന്നെ ഇരുന്ന ഇരുപ്പിൽ തന്നെ പൂർത്തിയാക്കണം.. അല്ലെങ്കിൽ നമ്മുടെ മനസ് എവിടെയൊക്കെയോ ആകും. കഥ തുടങ്ങുബോൾ ഉള്ള ആ മാനസിക അവസ്ഥ മാറും. ഞാനും ഭയക്കുന്നു... എൻറെ ഭാവനകൾ എനിക്ക് കൈ മോശം വന്നോ.... എന്ന്........

Vijayakumar • 19-12-2017 20:15

Super,oro bhagavum onninonnu mikachathakunna samudrakanikku ente oryiram abhinandanagal.eni kuduthal late akatha adutha bhagam post chayan sramikkana.samudrakani...keep it up and continue Bro..

samudrakani • 19-12-2017 22:47

നന്നിയുണ്ട് വിജയകുമാർ... വായിച്ചു അഭിപ്രായം പറഞ്ഞതിൽ...

RDX • 19-12-2017 17:44

കിടിലൻ..
അടുത്ത ഭാഗം പെട്ടെന്ന് ഇടണെ..

samudrakani • 19-12-2017 22:54

ഇടാം ബ്രോ. നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

ജബ്രാൻ (അനീഷ്) • 19-12-2017 17:32

Super...

samudrakani • 19-12-2017 22:58

ജിബ്രു മോൻ ഇവിടെ ഉണ്ടോ.... ഹഹഹ

alby • 19-12-2017 10:49

Kidukki

samudrakani • 19-12-2017 22:58

താങ്ക്സ്

മന്ദന്‍ രാജ • 19-12-2017 10:44

എന്നത്തേയും പോലെ അടിപൊളി ... 100 എപ്പിസോഡ് തികക്കണം

samudrakani • 19-12-2017 22:58

ഹോ... 100 ഓ... എങ്ങിനെ ബ്രോ.... ഇത് ഒരു കരക്ക് എത്തിക്കാൻ ഞാൻ.. രാത്രി  1 മണിക് ഡ്യൂട്ടി കഴിഞ്ഞ എഴുതുന്നെ.. അതാ ഇത്ര വൈകുന്നെ... നന്ദി

thamashakaran • 19-12-2017 08:58

സമുദ്ര ചേച്ചി ഈ പാർട്ടും പൊളിച്ചു. ഈ പാർട്ടിൽ പ്രകൃതിയെ വർണിച്ചുകൊണ്ട് ഒന്നും കണ്ടില്ല.അല്ല ഒട്ടുമിക്ക പാർട്ടിലും കാണും അതുകൊണ്ട് ചോദിച്ചയാ. പക്ഷെ കാമിനിയെ നല്ലത്പോലെ വർണിച്ചു. തനൂജ ചേച്ചിടെ ഒരു കൂട്ടുകാരി ഒണ്ടായിരുന്നല്ലോ ഒരു മീനു ചേച്ചി. അവരെ പിന്നെ കണ്ടിട്ടില്ല. ഈ part കുറച്ചു ലേറ്റ് ആയി. കുഴപ്പമില്ല അടുത്ത പാർട്ട്‌ പെട്ടന്ന് ഇട്ടാൽ മതി.

samudrakani • 19-12-2017 22:56

അവരെ നമുക്ക് നല്ലപോലെ ഒന്നും പിഴിഞ്ഞു നെയ് എടുക്കണം..... പോരെ

ഋഷി • 19-12-2017 07:44

വള്ളോത്തിയുടെ രൂപം അസ്സലായി. കളി കാണുമോ ? ഈ ഭാഗവും കലക്കി.

samudrakani • 19-12-2017 22:55

നമുക്ക് ശരിയാകാം... എല്ലാം.. നന്ദി ബ്രോ

മാഡ് max • 19-12-2017 03:33

ഒരു കുറവും ഇല്ലാതെ ഈ ഭാഗവും ഭംഗി ആയി അവതരിപ്പിച്ചു. ??

samudrakani • 19-12-2017 22:55

താങ്ക്സ്.. ബ്രോ

anas Kochi • 19-12-2017 01:39

അടിപൊളി ... ഈ തവണയും മോശമാക്കിയില്ല ... അഭിനന്ദനങ്ങൾ ....

samudrakani • 19-12-2017 22:39

വായിച്ചല്ലോ ഈ തിരക്കിലും... നന്ദി... സഹോദരാ

samudrakani • 19-12-2017 00:45

കുമ്മനം ഭായ് കഥ അപ്ലോഡ് ചെയ്യാം.. ഭാവന അപ്‌ലോഡ് ചെയ്യാൻ പറ്റോ ??

കുമ്മൻ • 19-12-2017 09:34

പക്ഷെ ഈ മോഷണം തടയാൻ ഡോ.കുട്ടന് കഴിയുന്നില്ലല്ലോ

RDX • 19-12-2017 22:09

ഇത്രയും വായിനക്കാർ ഉള്ള കമ്പി സൈറ്റ് വേറെ ഇല്ല....
കമ്പി കുട്ടന്റെ ഒരു രോമത്തിന്റെ അത്ര വരില്ല കമ്പി രാജൻ...
കഥ അടിച്ചു മാറ്റി ഇടുന്നതിന് ഒറ്റ വാക്കെ പറയാൻ പറ്റൂ തന്തേലാഴിക...