ചെല്ലദുരൈ ലാൻഡ്രിസ് [സിനിമോൾ]
📝 Ongoing
👁 142863 views ❤ 183 likes 💬 8 comments
ചെല്ലദുരൈ ലാൻഡ്രിസ് ChellaDurai Laundries | Author : Sinimol
ബാംഗ്ലൂരിൽ ഞങ്ങൾ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുത്ത് കുറെ സർക്കാർ സ്ഥലം കയ്യേറി കുറെ തമിഴന്മാർ താമസിക്കുന്നുണ്ട് , അവിടെ ഒരു മൂലക്കാണ് ചെല്ലദുരൈ ലാൻഡ്രീസ് എന്ന ഒരു ബോർഡ് കണ്ടത് , എന്റെ ഫ്ലാറ്റിൽ നിന്നും കുറെ അകലെ ആണ് ബസ് സ്റ്റോപ്പ് , ഈ വഴിയിലൂടെ ഷോർട്ട്കട്ടാണ് ബസ്സ്സ്റ്റോപ്പിലേക്ക് . ഒരു കൊമ്പൻ മീശക്കാരൻ കറുമ്പൻ ആണ് ഈ ചെല്ലദുരൈ , അവനു അസിസ്റ്റന്റ് ഒരു പയ്യനും ഉണ്ട് .
തുണി തേച്ചു കൊടുക്കപ്പെടും എന്ന് മലയാളത്തിലും ഒരു ബോർഡ് ആരോ എഴുതികൊടുത്തത് തൂക്കി ഇട്ടിട്ടുണ്ട് . ഈ കട ഒരു മൂലയ്ക്കാണ് , പിന്നെ അങ്ങോട്ട് ഒരു ഗ്രൗണ്ട് ആണ് , ഇയാൾക്ക് ഒരുപാട് തുണി തേക്കാൻ കിട്ടുന്നുണ്ട് , എപ്പോൾ നോക്കിയാലും ഇയാൾ തേച്ചു കൊണ്ടും പയ്യൻ മടക്കികൊണ്ടും ആണ് കാണുന്നത് . പെണ്ണുങ്ങളെ കാണുമ്പോൾ ഇയാൾക്ക് ഇളക്കം വളരെ കൂടുതൽ ആണ് , തേക്കുകയാണെങ്കിലും കുറെ അശ്‌ളീല ആംഗ്യങ്ങളും ചലനങ്ങളും കാണിക്കും. അവന്റെ കണ്ണുകൾ തന്നെ ഉപ്പന്റെ കണ്ണ് പോലെ ചുവന്നിരിക്കുകയാണ് .
പക്ഷെ ഈ ഷോപ്പ് രാത്രിയിലും തുറന്നിരിക്കുന്നത് നമുക്ക് ഒരു സുരക്ഷാ ആണ് , സ്റ്റോപ്പ് കഴിഞ്ഞു നടന്നുവരുമ്പോൾ ആ ഗ്രൗണ്ടിന്റെ അവിടെയെല്ലാം ഇരുട്ടാണ് അപ്പോൾ ഇയാളുടെ കടയിലെ ലൈറ്റ് വിളക്കുമരം കാണുന്ന മീന്പിടിത്തക്കാരനെപോലെ ഒറ്റക്ക് നടന്നുവരുന്ന പെണ്ണുങ്ങൾക്ക് ഒരു ആശ്വാസമാണ്. ഞങ്ങളുടെ ഫ്ളാറ്റുകളിലെ ഒരുപാട് പേർ
Super please continue writing