ചെല്ലമ്മ
📝 Ongoing
👁 138054 views ❤ 1096 likes 💬 14 comments
ചെല്ലമ്മ
Chellamma Kambikatha
ithu oru copy paste aanu .... vaayichapo ivide publish cheyyam nu karuthi .... Vaayikkathavarku vendi
സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതി വീട്ടില്‍ നില്‍ക്കുമ്പോഴാണു ഞാന്‍ വളരെക്കൊല്ലങ്ങള്‍ കൂടി അഞ്ചു കിലോമീറ്റര്‍ അകലെയുള്ള അപ്പച്ചിയുടെ വീട്ടില്‍ അമ്മയുമൊത്ത് പോയത്. ഒന്നാമത് അതൊരു കുഗ്രാമം, പട്ടിക്കാട്. പിന്നെ എനിക്കു പറ്റിയ കൂട്ടൊന്നും അവിടെയില്ല. അപ്പച്ചിയുടെ മകളെ കെട്ടിച്ചു വിട്ടു, അടുത്തു തന്നെ. മകന്‍ പട്ടണത്തില്‍ പഠിച്ചു, ദൂരെയെവിടെയോ ചെറിയ ജോലിയുമായി കഴിയുന്നു.
കവികള്‍ക്കു പറ്റിയ നാടായിരുന്നു അപ്പച്ചിയുടെ ഗ്രാമം. നാട്ടുവഴിയില്‍ നിന്നും ഒരു ഇടവഴി കയറിച്ചെന്നാല്‍ പഴയ രീതിയില്‍ രണ്ടാം നിലയും അതിലൊരു കിടപ്പുമുറിയും ഉള്ള ഒരു വീട്. തെക്കു ഭാഗത്ത് കന്നുകാലിക്കൂട്, അതില്‍ എന്നും കറക്കുന്ന രണ്ടു പശുക്കള്‍. ഒന്നിനു കറവ വറ്റിയാല്‍ വേറൊന്നു വന്നിരിക്കും. തൊടിയിലാണെങ്കില്‍ നിറയെ പച്ചക്കറിയും വാഴയും മറ്റെല്ലാ കൃഷികളും. പുറകു വശത്ത് ചെറിയ ഒരു പുല്ലുമൈതാനം പോലെ പറമ്പ് അതു കഴിഞ്ഞാല്‍ പാടം. അമ്മാമ നല്ല കൃഷിക്കാരനായിരുന്നു. ചെറിയ ഒരു സര്‍ക്കാരു ജോലിയും അധികം താമസിയാതെ പെന്‍ഷന്‍ പറ്റും. അമ്മാമ അധിക സംസാരിക്കില്ല. പകല്‍ വീട്ടിലുണ്ടെങ്കില്‍ എപ്പോഴും പറമ്പിലായിരിക്കും. അല്ലെങ്കില്‍ വായന.
പണ്ട് നേരത്തേ അവിടെ ചെന്നപ്പോഴൊക്കെ ചാണകം മണത്തിട്ട് ഞാന്‍ ഉറങ്ങിയിട്ടില്ല. പക്ഷേ
💬 Comments
View all comments