0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 2 [Kamukan]

Author : Kamukan Read All Parts 1.8K

വന്നപ്പോൾ അമ്മ ചോറു തന്നു. വല്ലാത്ത രുചിവ്യത്യാസം  ഉണ്ടായിരുന്നു ആഹാരത്തിന്. അമ്മേ ഇന്നെന്താ   കറിക്ക് വല്ലാത്തൊരു രുചി വ്യത്യാസം.

എന്താടാ മോനെ കൊള്ളത്തില്ല. അങ്ങനെ അല്ല കറിക്ക് ഒരു പ്രത്യേകതരം രുചി ഉണ്ട്. അമ്മ വെക്കുന്നത് പോലെ അല്ല  എന്തോ ഒരു മാറ്റം ഉണ്ട് അത് ഞാൻ ചോദിച്ചത്.

അതു  ഡാ എന്നു  കറി എല്ലാം ഉണ്ടാക്കിയതെ നിന്റെ ഏട്ടത്തി ആണ്. അവൾക്ക് വല്ലാത്ത കൈപ്പുണ്യം തന്നെയാണ്. ഏതായാലും നമ്മുടെ ഭാഗ്യം നല്ല കൈപ്പുണ്യം ഉള്ള ഒരു മരുമോളെ തന്നെ എനിക്ക് കിട്ടിയല്ലോ.

ശരിക്കും  പറഞ്ഞാൽ സൗന്ദര്യത്തെ ഒപ്പം കൈപ്പുണ്യം ഉണ്ട്. എന്നാൽ യും അവന്റെ ഒരു ഭാഗ്യം ഇങ്ങനെ ഉള്ള ഒരാൾയെ  അല്ലേ കിട്ടിയേ. അവള്ക്ക് ഏതായാലും ഭാഗ്യദോഷം തന്നെ ആണ്. കാരണം ഇവനെപ്പോലുള്ള   വെട്ടു പോത്തിനെ അല്ലേ കിട്ടിയത്.

എന്നാലും പേര് പോലെ തന്നെ എല്ലാം ദിവ്യമായ ആയിട്ടുണ്ട്. ഇതെല്ലാം ചിന്തിച്ചുകൊണ്ടിരുന്നു അപ്പോൾ അവന്റെ വരവ്…

തുടരും...

💬 Comments

View all comments