0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 2 [Kamukan]

Author : Kamukan Read All Parts 1.7K

വിരൽ കൊണ്ടു  ചുറ്റുന്നതെ ഞാൻ കണ്ടു. ഇനി വല്ല പ്രശനം ഉണ്ടോ.എന്താ ആകും കാരണം  ആർക്   അറിയാൻ ആണ്  അല്ലേ.

അമ്മ : മോളെ ഇത് ആണ് എന്റെ രണ്ടാമത്തെ മോൻ ദേവൻ. അതായാതെ  ശങ്കരൻ  തമ്പിയുടെ  യുടെ അനിയൻ.

ഇവൻ  ആണ്  നിങ്ങളുടെ കല്യാണത്തിന്   വരാതെ  ഇരുന്ന് മഹാൻ. അങ്ങനെ അമ്മ എന്നെ വീണ്ടും താങ്ങി. വീണ്ടും ഞാൻ പ്ലിംഗ് ആയി.

ഇത് എല്ലാം കേട്ടുയിട്ടും  യാതൊരു മാറ്റവും അവളിൽ  ഞാൻ  കണ്ടില്ല. എല്ലാം ഒരു നിസംഘ  ഭാവം മാത്രം  അവളിൽ  ഞാൻ കണ്ടു.

അതു  എന്തും ആകട്ടെ നമ്മളുടെ കാര്യം മാത്രം മതി. അമ്മേ ഞാൻ  അങ്ങോട്ട്  ചെല്ലട്ടെ എന്നു പറഞ്ഞു  അവൾ  അവിടെ നിന്നു പോയി.

അമ്മ : പറഞ്ഞു  പാവം കൂട്ടി എന്തു ജോലി ചെയ്യണം യാതൊരു  മടിയും ഇല്ലാ.  ഏതു ആയാലും   അവന്റെ ഭാഗ്യം തങ്കം  പോലെയുള്ള   പെണ്ണെനിനെ അല്ലേ  അവനു  കിട്ടിയേ. അതിനുയോട്  എങ്കിലും ഒന്നു മയത്തിൽ  സംസാരിച്ചാൽ  മതിയായിരുന്നു.   എന്ന്  അമ്മ ആത്മാഗതം പറഞ്ഞു. എന്നാൽ മോനെ   കുളിച്ചുട്ടു  വാ. ഞാൻ   വല്ലോം കഴിക്കാൻ എടുക്കാം.

ഞാൻ,:എന്നാൽ ശെരി ഉത്തരവ്  ഞാൻ  പോയി കുളിച്ചുട്ടു വരാം. ഒരു ആനയെ  തിന്നാൻ യുള്ള വിശപ്പ് ഉണ്ട്.

അമ്മ : എന്നാൽ മോനെ പോയി കുളിച്ചുട്ടു വാ അല്ലാതെ ഇവിടെ നിന്നു  പച്ചവെള്ളം പോലും  ഞാൻ  തരത്തില്ല.

വേറൊരു ഗതിയുമില്ലാതെ ഞാൻ കുളിമുറിയിലേക്ക്  പോയി.

അപ്പോഴും എന്റെ ചിന്ത നമ്മുടെ ഏട്ടത്തിയമ്മ തന്നെ ആയിരുന്നു. ഇത്ര  നാൾയും  ശ്രുതി ഉണ്ടാരുന്നു

💬 Comments

View all comments