0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 2 [Kamukan]

Author : Kamukan Read All Parts 1.7K

അതിനു എന്തോ കംപ്ലൈന്റ് അവൻ ഇതെല്ലാം അറിയാലോ അതാ ഞാൻ വിളിച്ചത്. അവൻ ഇല്ലേ  ആന്റി, ഡാ ദേവ നീ  ഇങ്ങോട്ട്  ഒന്നു വന്നേ  അശ്വതി നിന്നെ വിളിക്കുന്നു.എന്നു പറഞ്ഞു അമ്മ എന്നെ വിളിച്ചു ഞാൻ ഒന്നുമറിയാത്തതുപോലെ അവിടേക്ക് ചെന്നു. എന്താ അമ്മേ എന്നെ വിളിച്ചേ.

ഡാ അശ്വതി മോള് പുതിയൊരു ഫോൺ മേടിച്ചു അതിന് എന്തൊരു കംപ്ലൈന്റ് നീയൊന്നും ശരിയാക്കി കൊടുക്ക്. എന്നാ ഇങ്ങോട്ട് തന്നേക്ക് അശ്വതി  ചേച്ചി.

അയ്യോ ഞാൻ ഫോണെടുത്തില്ല ചാർജ് കുത്താൻ ഇട്ടേക്കുക ആയിരുന്നു. ഞാൻ  എടുക്കാൻ മറന്നു. നീ ഒന്ന് അങ്ങോട്ടേക്ക്  ഒന്നു  വരാമോ എന്ന് അശ്വതി  ചേച്ചി ചോദിച്ചു. വരത്തില്ല എന്ന് പറയാൻ പോയപ്പോൾ യാണ്. അമ്മ   പറയുന്നത്  നീ അങ്ങോട്ട് ചെല്ല് ദേവ  ആദ്യമായിട്ട് അല്ലേ ഇ കുട്ടി  സഹായം ചോദിക്കുന്നത് നീ അങ്ങോട്ട് ചെയ്തു കൊടുക്ക്.

വേറെ ഗതിയില്ലാതെ ഞാൻ അശ്വതി  ചേച്ചിയുടെ വീട്ടിൽലേക്ക്  പോയി. വീടിന്റെ അകത്ത് കയറിയപ്പോൾ ചേച്ചി   ഉടൻതന്നെ ഡോർ കുറ്റിയിട്ടു. എന്നിട്ട്  ഇതുവരെ കാണാത്ത ഒരു ഭാവത്തോടെ എന്റെ അടുത്ത്  വന്നിട്ട്  ചോദിച്ചു നീ എന്താ ഇങ്ങനെ എന്നോട് പെരുമാറുന്നത്. നിന്നെക്കുറിച്ച് ഞാൻ ഇതൊന്നും വിചാരിച്ചു  ഇല്ലാ.

നീ ഒരു നല്ല കുട്ടി ആണെന്ന് ഞാൻ കരുതിയത്.എന്നാൽ നീ എന്താ എന്നെ എല്ലാരും നോക്കുന്നപോലെ നോക്കുന്നത്. എനിക്കറിയാം നിന്റെ പ്രായത്തിന്റെ ചാഞ്ചാട്ടമാണ്. അന്ന്  ഞാൻ അമ്പലത്തിൽ നിന്നു വന്നപ്പോൾ നീ   എന്തിനാ  ആ കാട്ടിൽ ഒളിച്ചു നിന്നത്. സത്യം പറയണം നീ എന്റെ സീൻ  പിടിക്കാൻ വന്നത്  അല്ലേ. എനിക്ക്

💬 Comments

View all comments