0%

Chapter Title : ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 3 [Kamukan]

Author : Kamukan Read All Parts 326

ചോദ്യങ്ങൾ എന്നെ അലട്ടാൻ തുടങ്ങി. അത് എന്തും ആകട്ടെ, വരുന്ന വഴിക്ക് കാണാം.

അങ്ങനെ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. രാവിലെ അമ്മയുടെ വിളി കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേറ്റ്.

അമ്മ : ഡാ ചെക്കാ മണി 10 ആയി എഴുന്നേൽക്ക് ടാ. എനിക്ക് വേറെ പണി ഉണ്ട്‌ എഴുന്നേൽക്ക് ടാ.

അവസാനം അമ്മ സമാധാനം തരാതെ ഞാൻ എഴുന്നേറ്റു. അങ്ങനെ അമ്മേ നോക്കി ഒരു ചിരിയും ചിരിച്ചു നേരെ ബാത്‌റൂമിൽ ലേക്ക് പോയി.

എല്ലാ പരുപാടി കഴിഞ്ഞും നേരെ നമ്മുടെ സ്പോട്ടിൽ ലേക്ക് വിട്ടു. വേറെ എവിടെ അടുക്കളയിൽ തന്നെ.

അവിടെ എത്തി അപ്പോൾ കിളിനാദം കേട്ട്. അവൾ ആയിരുന്നു എന്റെ ഏട്ടത്തി അമ്മ. അങ്ങനെ മനസ്സ് നിറച്ച കണി തന്നെയായിരുന്നു അത്.
അമ്മേ, അ വെട്ടു പോത്ത് പോയോ.

അമ്മ : ഡാ നിനക്കു കൂടുന്നുണ്ട് ഇന്നാ ചായ പോയി കുടി എന്ന് പറഞ്ഞു.
അങ്ങനെ ചായകുടിയും കഴിഞ്ഞ് നേരെ മുറ്റത്തിൽലേക്ക് ഒരു നടത്തം നടന്നു പാസ്സ് ആക്കി.

പിന്നെ രാവിലത്തെ ആഹാരം യും കഴിച്ചു കഴിഞ്ഞ് നേരെ ക്ലബ്ബിൽ പോകാൻ റെഡി ആയി ഇറങ്ങിയപ്പോൾ ആയിരുന്നു.

അപ്പുറത്തെ വീട്ടിൽ നിന്നു അശ്വതി ചേച്ചി ആയിരുന്നു.
അശ്വതി : നീ ഇപ്പോൾ വന്നു,

ഞാൻ : ഇന്നലെ പിന്നെ എന്ത് ഉണ്ട്‌ വിശേഷം. ചേട്ടൻ വിളിച്ചാരുന്നോ.

അശ്വതി, എന്നിട്ട് നീ എന്നെ വിളിച്ചോ. നീ മറന്നു അല്ലേ എന്നെ. ചേട്ടൻ വിളികുറവാ എന്നാലും എനിക്ക് വിഷമം ഇല്ലാ എന്നാൽ നീ എന്നെ ഒഴുവക്കാൻ നോക്കുന്നെ എനിക്ക് വിഷമം ആണ്.

ഞാൻ : അങ്ങനെ ഒന്നും ഇല്ലാ സമയം കിട്ടാതെ കൊണ്ടു അല്ലേ. അല്ലങ്കിൽ എന്റെ മുത്തിനെ എനിക്ക് ഇഷ്ടം ഇല്ലാതെ ആകും മോ.

സംഗതി ഏറ്റു എന്ന് ചേച്ചിയുടെ മുഖം കണ്ടാൽ അറിയാം. ചേച്ചി കഴിഞ്ഞ് ലീവിന് വന്നതിനു കൾ സുന്ദരി ആയിട്ടു ഉണ്ട്‌.

ഇനി വേറെ ആരും ആയി എന്ത് എങ്കിലും ബന്ധം. അങ്ങനെ ചിന്തിച്ചു കൊണ്ടു ഇരുന്നപ്പോൾ ആയിരുന്നു ചേച്ചി എന്നെ തട്ടി വിളിച്ചേ.

💬 Comments

View all comments